Blog

നാടിനെ കണ്ണീരിലാഴ്ത്തി ആൽജോയുടെ മരണം; സംസ്കാരം ഇന്ന്: പോരാട്ടം തുടർന്ന് സഹോദരൻ അനോജ്, ആരോഗ്യനില ഗുരുതരം

തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരനായ ആൽജോ മരിച്ചു, മൂത്ത സഹോദരൻ അനോജ് ഗുരുതരാവസ്ഥയിൽ തുടരുന്നു. ഭക്ഷ്യവിഷബാധയെന്ന് ആദ്യം സംശയിച്ചെങ്കിലും, കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു.

തൃശൂർ: തൃശൂർ കോടാലിയിൽ എട്ട് വയസുകാരൻ പാമ്പിന്‍റെ കടിയേറ്റ് മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന്. മൂന്ന് മണിക്കാണ് ചടങ്ങുകൾ. മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോജിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുട്ടി വെന്‍റിലേറ്ററിൽ ആണ്. ഇന്നലെ ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായി. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button