Ramesh Pisharody
-
News
രമേശ് പിഷാരടിയെ തടയണം, അൻസിബയെ കക്ഷി ചേർക്കരുത്; കോടതിയെ സമീപിച്ച് നടി ശ്വേത മേനോൻ
കൊച്ചി ∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട അഡ്ഹോക് കമ്മിറ്റി രൂപീകരണത്തിനെതിരെ നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള നടി അൻസിബ ഹസന്റെ ആവശ്യത്തിനെതിരെ നടി ശ്വേത മേനോൻ.…
Read More » -
Cinema
‘രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിയാക്കിയത്’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി
കൊച്ചി: ശ്വേത മേനോനെതിരെ രമേഷ് പിഷാരടി. അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേഷ് പിഷാരടി ആരോപിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശം. രമേഷ്…
Read More » -
Cinema
അമ്മ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവച്ച് രമേശ് പിഷാരടി
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു. അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. സംഘടനയെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ല.…
Read More » -
Kerala
അമ്മ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനമൊഴിഞ്ഞ് രമേഷ് പിഷാരടി
താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് രമേഷ് പിഷാരടി. പ്രസിഡന്റ് രാജിവെച്ച പശ്ചാത്തലത്തിലാണ് ചുമതല ഏറ്റെടുത്തത്. അമ്മയെ കോടതി കയറ്റാൻ താൽപര്യമില്ലെന്നും രമേഷ്…
Read More » -
News
സഭയിൽ വാക്പോര് കത്തി; പിഷാരടിക്ക് കണക്കുമായി മറുപടി നൽകി പി പി സുമോദ്
പാലക്കാട് മെഡിക്കൽ കോളേജിന്റെ വികസനത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കനത്ത വാക്പോര്. മെഡിക്കൽ കോളേജ് നിർമ്മാണത്തിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗമായ രമേഷ് പിഷാരടി ഉന്നയിച്ച സബ്മിഷന്,…
Read More » -
News
പാട്ടും പരിഹാസവും ചേർത്ത് പിഷാരടി; നിയമസഭയിൽ വൈറൽ പ്രസംഗം
നിയമസഭയിൽ ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് നടനും ജനപ്രതിനിധിയുമായ രമേഷ് പിഷാരടി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. തന്റെ ഗുരുനാഥൻ കൂടിയായ സലീം കുമാറിന് ബജറ്റിൽ പ്രഖ്യാപിച്ച സ്മാരകത്തിന്റെ കാര്യത്തിൽ…
Read More » -
Kerala
അഡ്ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും; അമ്മയില്‍ നാല് മാസത്തിനകം തെരഞ്ഞെടുപ്പ്
ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവച്ചതിന് പിന്നാലെ അമ്മയെ നയിക്കാന്‍ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. എംഎല്‍എ കൂടിയായ നടന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.…
Read More » -
Kerala
ഒന്നിലധികം ആളുകൾ ഉള്ളത് യുഡിഎഫിന്റെ പ്ലസ് പോയിന്റ്’; മുഖ്യമന്ത്രി ചർച്ചകളിൽ രമേശ് പിഷാരടിയുടെ പ്രതികരണം
യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത ജനവിധി വന്നതിന് ശേഷം പൊതുസമൂഹത്തിന് ഏറ്റവും ആകാംക്ഷയുള്ള കാര്യം അടുത്ത മുഖ്യമന്ത്രി ആരാവും എന്നത് സംബന്ധിച്ചാണ്. പല പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍…
Read More » -
Kerala
‘അതിജീവിതയ്ക്കൊപ്പം’, കൗൺസിലർ പീഡിപ്പിച്ച യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് രമേഷ് പിഷാരടി
ജോലി വാഗ്ദാനം ചെയ്ത് പാലക്കാട് നഗരസഭ കൗൺസിലർ പീഡിപ്പിച്ച യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. അതിനായി ഇവിടുത്തെ നിയമ സംവിധാനങ്ങൾ നടപടിയെടുക്കണമെന്നും അവരോടൊപ്പമാണ്…
Read More » -
News
മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്കിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി രമേഷ് പിഷാരടി
പാലക്കാട്: മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്കിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി. അനാവശ്യ പരാമർശങ്ങൾക്കില്ലെന്നും സംസ്കാരം സമരംചെയ്താൽ കിട്ടുന്നതല്ലെന്നുമാണ് പിഷാരടി…
Read More »