Psc
-
News
വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിക്കാതെ പി.എസ്.സി? ഉദ്യോഗാർഥികളുടെ പരാതി വീണ്ടും ചർച്ചയിലേക്ക്
തിരുവനന്തപുരം: വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിക്കാതെ വീണ്ടും പിഎസ്സിയുടെ ഒളിച്ചുകളി. പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ ആവശ്യം തള്ളിയിരിക്കുകയാണ് പിഎസ്സി. നിയമനത്തിന്റെ രേഖകൾ നൽകില്ലെന്ന് അറിയിച്ചു. അതേ സമയം ഉത്തരവിനെതിരെ…
Read More » -
News
പിഎസ്സി ക്രമക്കേട്: ഐജി അജീത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലായിരിക്കും എസ്.ഐ.ടിയുടെ പ്രവർത്തനം. എസ്.പി…
Read More » -
Kerala
നിയമന വിവാദം; പിഎസ്സി ആസ്ഥാനത്ത് പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസ്
നിയമന വിവാദത്തില് പിഎസ്സി ആസ്ഥാനത്ത് യൂത്ത് കോണ്ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിലാണ് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് പിഎസ്സി ആസ്ഥാനത്തേക്ക് തളളിക്കയറി.…
Read More » -
News
പിഎസ്സി ക്രമക്കേടിൽ നിർണായക നീക്കം; ഫയലുകൾ തേടി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്സി ക്രമക്കേടിൽ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന ധാരണയിലാണ് ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനമെടുക്കുകയെന്ന് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തും. ഇതിനിടെ ഫയലുകൾ ആവശ്യപ്പെട്ട്…
Read More » -
News
പിഎസ്സി ക്രമക്കേട്; അന്വേഷണച്ചുമതല അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്
തിരുവനന്തപുരം: പിഎസ്സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഐജി അജിതാ ബീഗത്തിനാണ് അന്വേഷണച്ചുമതല. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
Read More » -
News
നിയമന വിവാദത്തിൽ പി.എസ്.സി വിശദീകരണം; അപൂർവമായി പിഴവുകൾ സംഭവിക്കാമെന്ന് പ്രതികരണം
തിരുവനന്തപുരം: നിയമന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പി എസ് സി. കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാധിഷ്ഠിതവുമാണെന്നും, ഉദ്യോഗാർതികളുടെ വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും…
Read More » -
News
ആസൂത്രണ ബോർഡ് നിയമന വിവാദം; രേഖകൾ നൽകാൻ പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ നിർദേശം
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പിഎസ്സിക്ക് തിരിച്ചടിയായി വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ നിർദേശിച്ചു. ഉത്തരക്കടലാസും…
Read More » -
News
പി.എസ്.സി പാർട്ടി സർവീസ് കമ്മീഷനായി’; നിയമനങ്ങളിൽ ക്രമക്കേടെന്ന് വിമർശനം
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന പിഎസ്സി നിയമനങ്ങളിൽ അനർഹരായവരെ തള്ളിക്കയറ്റിയതായുള്ള പരാതി രൂക്ഷമാകുന്നു. ഡിസ്ട്രിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (ഡയറ്റ്) ലക്ചറർ തസ്തികയിലും…
Read More » -
Kerala
പി എസ് സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരി
പി എസ് സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാഗത്ത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ…
Read More » -
Kerala
പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി
പിഎസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി…
Read More »