malayalam media
-
News
വാഹന മോഡിഫിക്കേഷൻ: 17,000 നിർദേശങ്ങൾ; സെപ്റ്റംബറിൽ സർക്കാരിന് റിപ്പോർട്ട് നൽകും
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സര്‍വേയിൽ 17,000 പേരുടെ നിര്‍ദേശങ്ങൾ…
Read More » -
News
മെസി വിവാദത്തിൽ ഇ.ഡി അന്വേഷണം തുടങ്ങി; വിദേശനാണ്യ ചട്ടലംഘനം പരിശോധിക്കും
കൊച്ചി: മെസിയെ കേരളത്തിലേക്കുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പ്രാഥമിക പരിശോധനകൾ ആരംഭിച്ചതായി റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നാകും പ്രധാനമായും…
Read More » -
News
ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച; മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇന്ന് പ്രഖ്യാപിക്കില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. പട്ടികയിലെ പരിശോധന പൂർത്തിയാക്കാത്തതാണ് കാരണം. ഇന്നായിരുന്നു പൊലീസ് മെഡലുകൾ പ്രഖ്യാപിക്കേണ്ടിയിരുന്നത്. സംഭവത്തിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച…
Read More » -
News
കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവം; കാരണം മുട്ടയേറെന്ന് സംശയം
തിരുവനന്തപുരം: ബംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് രണ്ട് ജീവനക്കാരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് സംശയം. അപകടത്തിന് കാരണം മുട്ടയേറെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. കഴിഞ്ഞ…
Read More » -
Kerala
സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന് ഇനി എസ്ഐമാര്‍ ഭരിക്കും; ഇന്ന് മുതല്‍ സമഗ്രമാറ്റം
ഇന്ന് മുതല്‍ സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന് ഭരണം എസ്ഐമാര്‍ ഏറ്റെടുക്കും. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷന് പദ്ധതിയുടെ ഭാഗമായാണ് മാറ്റം. പദ്ധതി മുഖ്യമന്ത്രി വി ഡി…
Read More » -
News
450 കോടി കേന്ദ്രഫണ്ട് ഉറപ്പാക്കാൻ; പിഎംഎവൈയിൽ ഒപ്പുവെച്ചതിൽ സർക്കാരിന്റെ വിശദീകരണം
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് യു.ഡി.എഫ് സർക്കാരിന്റെ വിശദീകരണം. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുണ്ടാകില്ലെന്നും പക്ഷേ പിഎംഎവൈ ബ്രാൻഡിംഗ് ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.…
Read More » -
News
‘എന്നെക്കാൾ ചെറുപ്പമാണ്, മറവിരോഗത്തിൽ നിന്ന് രക്ഷപ്പെടട്ടെ’; സുരേഷ് ഗോപിക്കെതിരെ രൂക്ഷ പരിഹാസവുമായി ശ്രീകുമാരൻ തമ്പി
പാർലമെന്റിൽ ആവേശത്തോടെ പാട്ടുപാടിയെങ്കിലും ഗാനരചയിതാവിന്റെ പേര് വിട്ടുകളഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പി രംഗത്ത്. സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് മാറ്റിയതിൽ സന്തോഷം…
Read More » -
News
‘പൊട്ടൻ കളിക്കരുത്; വാർത്ത നീക്കംചെയ്തത് അധികാരികളുടെ ആവശ്യപ്രകാരം’! വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്
ഫേസ്ബുക്കിൽ നിന്ന് ചില മാധ്യമങ്ങളുടെ വാർത്തകൾ നീക്കം ചെയ്ത സംഭവത്തിൽ രാഷ്ട്രീയ കേരളത്തിൽ പുതിയ പോരിന് തിരികൊളുത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് രംഗത്ത്.…
Read More » -
Cinema
ദുൽഖർ സൽമാന്റെ ഓണച്ചിത്രം ‘ഐ ആം ഗെയിം’ റിലീസ് മാറ്റിവച്ചു; പുതിയ തീയതി ഉടൻ
ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ റിലീസ് തീയതി മാറ്റിവച്ചു. ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും…
Read More » -
Health
വായിലെ അർബുദം ഇനി ഉമിനീരിലൂടെ തിരിച്ചറിയാം? രോഗനിർണയത്തിന് പുതിയ പ്രതീക്ഷയുമായി ഗവേഷകർ
വായയിലെ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ വേദനയില്ലാതെ കണ്ടെത്താൻ പുതിയ സാങ്കേതികവിദ്യയുമായി ഇൻഡോർ ഐഐടിയിലെ ഗവേഷകർ എത്തിയിരിക്കുന്നു. ഉമിനീരും വായയുടെ ഉൾഭാഗത്തുനിന്നുള്ള സ്വാബും ഉപയോഗിച്ചാണ് കാൻസർ സാധ്യത തിരിച്ചറിയുന്നത്.…
Read More »