malayalam media
-
News
‘രാഹുൽഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും മലർന്നുകിടന്ന് തുപ്പുകയാണ്’- രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ആക്ഷേപിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജനങ്ങളോട് മാപ്പുപറയണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷകനാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തെ…
Read More » -
News
ജനവിധി എൽഡിഎഫിന് നൽകുന്നത് കൂടുതൽ ഉത്തരവാദിത്തം, പ്രകടമാകുന്നത് വലിയ മാറ്റമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളുടെ പൊതുവികാരവും രാഷ്ട്രീയ സ്പന്ദനവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.…
Read More » -
News
‘തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നില ഉയർത്തി, കല്ലറയിലെ യുഡിഎഫ് വിജയത്തിന് പിന്നിൽ ബിജെപി’
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ഡിവിഷൻ ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തുവെന്നതാണ് പ്രധാനപ്പെട്ട…
Read More » -
News
‘വി.ഡി. സതീശൻ വിമാന യാത്രയെക്കുറിച്ച് വ്യക്തത വരുത്തണമെന്നാണ് അഭിപ്രായം’; നിലപാട് വ്യക്തമാക്കി കെ. സുധാകരൻ
ദില്ലി: മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമതിക്കെത്തിയപ്പോഴാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്.…
Read More » -
News
മാസപ്പടി കേസ്; ‘ഡയറി മാത്രം തെളിവാക്കി കേസെടുക്കാനാകില്ല’; ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ
കൊച്ചി: മാസപ്പടി അഴിമതി ആരോപണങ്ങളിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഒരു ഡയറിയുടെ അടിസ്ഥാനത്തിൽ മാത്രം…
Read More » -
News
വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
പാലക്കാട്: വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. കൊടിഞ്ഞാംപാറ സ്വദേശിയായ ജോൺകുമാറിന്റെ മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റഫർ (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇന്ന്…
Read More » -
News
‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കും’; കുറ്റിച്ചിറയിലെ യു.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞതിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം വൻതോതിൽ കുറഞ്ഞതിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. “വിജയത്തെപ്പോലെ മധുരമുണ്ട് ഈ തോൽവിക്കും”…
Read More » -
News
തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത്ത നിലപാടുമായി മല്ലികാർജുൻ ഖാർഗെ; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും പ്രതിഷേധം കടുപ്പിക്കുന്നു. ഗ്യാനേഷ് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്.…
Read More » -
News
‘രാമൻ സമ്പന്നരുടെ ദൈവം, ശിവൻ ദരിദ്രരുടേത്’: വിവാദപരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ബിജെപി
ഹൈദരാബാദ്: രാമനെയും ശിവനെയും താരതമ്യം ചെയ്തുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദപരാമർശത്തിൽ രൂക്ഷവിമർശനവുമായി ബിജെപി. രാമൻ സമ്പന്നരുടെയും ശിവൻ ദരിദ്രരുടെയും ദൈവമാണെന്ന പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.…
Read More » -
News
കയ്യാങ്കളി തിരിച്ചടിച്ചു, രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി, തലസ്ഥാന ജില്ലയിൽ എൽഡിഎഫിന് നേട്ടം
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. കയ്യിലുള്ള പല സീറ്റുകളും എൽഡിഎഫിന് മുന്നിൽ അടിയറ വയ്ക്കേണ്ടിവന്നു. നിലനിറുത്തിയവയിലാകട്ടെ ഭൂരിപക്ഷവും കാര്യമായി കുറഞ്ഞു.…
Read More »