malayalam media
-
News
പിഎസ്സി ക്രമക്കേടിൽ നിർണായക നീക്കം; ഫയലുകൾ തേടി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്സി ക്രമക്കേടിൽ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന ധാരണയിലാണ് ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനമെടുക്കുകയെന്ന് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തും. ഇതിനിടെ ഫയലുകൾ ആവശ്യപ്പെട്ട്…
Read More » -
News
അജിതാ ബീഗത്തിന്റെ ചുമതലയിൽ മാറ്റം; ക്രൈംബ്രാഞ്ചിൽ വൻ പുനഃസംഘടന
തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി സർക്കാർ. ഐജി അജിതാ ബീഗത്തിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ അധിക…
Read More » -
News
പ്രതിഷേധ റാലിയ്ക്കിടെ തൃണമൂൽ-ബിജെപി സംഘർഷം: സ്വന്തം പ്രവർത്തകന്റെ മുഖത്തടിച്ച് മമത
കൊൽക്കത്ത: സ്വന്തം പാർട്ടിപ്രവർത്തകന്റെ മുഖത്തടിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. കൊൽക്കത്തയിൽ നടന്ന ടിഎംസിയുടെ പ്രതിഷേധ റാലിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മമത പ്രവർത്തകന്റെ മുഖത്തടിക്കുന്ന…
Read More » -
News
പരീക്ഷാ തട്ടിപ്പുകളുടെ പരമ്പര! യുജിസി നെറ്റിലും വമ്പൻ അഴിമതിയെന്ന് രാഹുൽ ഗാന്ധി
യുജിസി നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ…
Read More » -
News
തുരങ്ക പാത നിർമ്മാണ സ്ഥലത്തെ അപകടത്തിൽ സമഗ്ര അന്വേഷണം നടത്തും, നിർമ്മാണം നിറുത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി
കല്പറ്റ: വയനാട് കള്ളാടിയിൽ തുരങ്ക പാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തസ്ഥലം സന്ദർശിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ…
Read More » -
News
കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ചീഫ് സെക്രട്ടറിയാക്കി! പൊതുഭരണ വകുപ്പിന് നാക്കുപിഴ, ഉത്തരവ് തിരുത്തി തടിതപ്പി
പൊതുഭരണ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവ് സെക്രട്ടേറിയറ്റിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായ പ്രദീപ് കുമാറിനെ, സംസ്ഥാനത്തിന്റെ…
Read More » -
News
ജനിച്ച ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം; അമ്മമാരെയും കുഞ്ഞുങ്ങളെയും കണ്ട് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട്ടിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ മിന്നൽ സന്ദർശനം. ആശുപത്രിയിലെ സേവനങ്ങളുടെ ഗുണനിലവാരം നേരിട്ട് വിലയിരുത്തുന്നതിനും രോഗികൾക്ക് ലഭിക്കുന്ന പരിചരണം ഉറപ്പുവരുത്തുന്നതിനുമായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം.…
Read More » -
News
കേരളത്തിൽ ദേശീയപാത വികസനത്തിനായി 2039 കോടി അനുവദിച്ച് കേന്ദ്രം, കോഴിക്കോട്-പാലക്കാട് പാതയ്ക്ക് 172 കോടി
ന്യൂഡൽഹി: ദേശീയപാതകളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ കേരളത്തിന് 2039 കോടി രൂപ അനുവദിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. ഇന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി…
Read More » -
News
മഴ തുണയായി; കടം വാങ്ങിയ വൈദ്യുതി തിരികെ നൽകുന്നതായി മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ പ്രശ്നം പരിഹരിച്ച് വരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് മഴ ലഭിക്കുന്നത് ഗുണമാകുന്നു. കടം വാങ്ങിയ വൈദ്യുതി തിരികെ നൽകി. വീണ്ടും വാങ്ങും. മഴയുടെ…
Read More » -
News
“വി.ഡി. സതീശൻ മോദി-അദാനി താത്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു”; രൂക്ഷവിമർശനങ്ങളുമായി എംവി ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നരേന്ദ്രമോദിക്കും അദാനിക്കുംവേണ്ടി ഭരിക്കുന്ന മുഖ്യമന്ത്രിയായി സതീശൻ മാറിയെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.…
Read More »