latest news
-
News
മാസപ്പടിക്കേസിൽ പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാർ.…
Read More » -
News
അബ്കാരി കേസിൽ ആൻ്റോ ആഗസ്റ്റിന് ആശ്വാസം: ഉപാധികളോടെ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി
കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. മാനന്തവാടി…
Read More » -
News
അന്നദാനത്തിനിടെ തിളയ്ക്കുന്ന സാമ്പാറിൽ വീണു, യുവതിക്ക് ദാരുണാന്ത്യം
അമരാവതി: അന്നദാനത്തിനിടെ തിളയ്ക്കുന്ന സാമ്പാർ പാത്രത്തിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. വിനായക ചതുർത്ഥിയോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന അന്നദാനത്തിനിടെ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വിജയവാഡയിലെ കെഎൽ റാവു…
Read More » -
News
സുപ്രധാനം; സതീശൻ- ചെന്നിത്തല ചർച്ച നടക്കുന്നു; മാസപ്പടിക്കേസിലെ ഇഡി ശുപാർശക്കത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശുപാർശ കത്തിന്മേൽ സംസ്ഥാന സർക്കാർ തീരുമാനം…
Read More » -
News
12.54 കോടി സൗജന്യ യാത്രകൾ; പുരുഷ യാത്രക്കാരും കൂടി, പ്രിയദർശിനി 100 ദിവസം പിന്നിടുമ്പോൾ പുതിയ കണക്കുകൾ
കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും ചരിത്രത്തിലെ പുതിയ അദ്ധ്യായം രചിച്ച ‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതി സെപ്തംബർ 22ന് 100 ദിവസം പൂർത്തിയാക്കുകയാണ്.…
Read More » -
News
ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസ്: 28 പ്രതികളിൽ 27 പേർക്കെതിരെ കുറ്റപത്രം
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി. കേസിൽ ഉൾപ്പെട്ട 28 പ്രതികളിൽ…
Read More » -
News
മാസപ്പടിയിൽ നിർണായക നീക്കം; ഇഡി കത്തിൽ ഇന്ന് തീരുമാനം, അന്വേഷണത്തിന് പ്രത്യേക സംഘം വന്നേക്കും
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി കത്തിന്മേൽ സർക്കാർ തീരുമാനം ഇന്ന്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനായിരിക്കും തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും. പിണറായിക്കെതിരെ അഴിമതി…
Read More » -
News
വിഡി സതീശന്റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ മലപ്പുറം യാത്രക്കുള്ള ചാർട്ടേർഡ് വിമാനത്തിന്റെ ചെലവിന്റെ കാര്യത്തിൽ അവ്യക്തത തുടരുന്നു. ചെലവ് ആര് വഹിച്ചെന്നതിൽ മുഖ്യമന്ത്രിയോ സർക്കാരോ ഇനിയും വിശദീകരണം നൽകിയിട്ടില്ല.…
Read More » -
News
മെസിയുടെ പേരിലുള്ള തട്ടിപ്പ്: നികുതിക്ക് പിന്നാലെ പിഴയും; ആർബിസിക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
തിരുവനന്തപുരം: മെസിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ വെട്ടിച്ച റിപ്പോർട്ടർ കമ്പനിക്ക് നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്ടി വകുപ്പ്. റിപ്പോർട്ടർ കമ്പനി അടയ്ക്കേണ്ടത് 56.32 കോടിയെന്ന് ജിഎസ്ടി വകുപ്പ്…
Read More »
