latest news
-
News
വാഹനാപകടത്തിൽപ്പെട്ടയാളെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലാക്കി മുഖ്യമന്ത്രി
കൊച്ചി: കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ടയാളെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ബൈക്ക് യാത്രക്കാരനായ മുളവുകാട് സ്വദേശി ആൽഫി…
Read More » -
News
വാഴവറ്റയിലെ വീട് തന്റേതല്ല’; ആന്റോ അഗസ്റ്റിന്റെ വാദം ചോദ്യം ചെയ്ത് പുതിയ ജിഎസ്ടി രേഖ പുറത്ത്
വയനാട്: മദ്യശേഖരം പിടികൂടിയ വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്ന റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വാദം ചോദ്യം ചെയ്യുന്ന പുതിയ രേഖ പുറത്ത്. ജിഎസ്ടി…
Read More » -
News
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്താണ് നിയന്ത്രണം. വായ്പ വഴിയുള്ള 200 മെഗാവാട്ട് കിട്ടാത്തതിനെത്തുടർന്നാണ് വൈദ്യുതി…
Read More » -
News
എസ്എഫ്ഐയുടെ ‘പൂക്കി’ ബാനർ വിവാദത്തിൽ; കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി കെഎസ്യു
കൊല്ലം: ചവറ ഗുഹാനന്ദപുരം സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു പി വിഭാഗം കുട്ടികളെക്കൊണ്ട് ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’…
Read More » -
News
ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ,…
Read More » -
News
‘അഞ്ച് മാർക്ക് നേടിയാലും ജയിക്കാമെന്ന അവസ്ഥയാകും, കുട്ടികളുടെ ഭാവിവച്ച് സർക്കാർ പന്താടുകയാണ്’
തിരുവനന്തപുരം: ഹൈസ്കൂൾ ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമർശിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യാതൊരു അക്കാഡമിക് ചർച്ചകളും…
Read More » -
News
ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കം; കേരളത്തിന്റെ സ്വത്താണ് വിദർശയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടിയ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ കെ വിനോദിനെ മുഖ്യമന്ത്രി വിഡി സതീശൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. തങ്ങൾക്കെല്ലാവർക്കും…
Read More » -
News
മറീന ബീച്ചിൽ പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം; വിജയ് സർക്കാരിനെതിരെ എതിർപ്പുമായി സിപിഐഎം
ചെന്നൈ: മറീന ബീച്ചിന് സമീപമുള്ള പട്ടിണപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐഎം. ഈ നീക്കത്തിൽ നിന്ന് സർക്കാർ അടിയന്തരമായി…
Read More » -
News
കരുനാഗപ്പള്ളിയിൽ പൊലീസുകാർക്കുനേരെ ആക്രമണം; ചുടുകട്ട ഉപയോഗിച്ച് എസ്ഐയുടെ തലയ്ക്കടിച്ചു
കൊല്ലം: കരുനാഗപ്പള്ളിയിൽ പൊലീസുകാർക്കുനേരെ ആക്രമണം. സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിന്റെ ആക്രമണത്തിൽ എസ്ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ എസ്ഐ ജിനുവിനും സംഘത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. അടൂർ പൊലീസ്…
Read More » -
News
കലാലയ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖയോ? ‘അങ്ങനെയൊരു രേഖ തയ്യാറാക്കിയിട്ടില്ല’; മന്ത്രിയുടെ വാദം തള്ളി വൈസ് ചാൻസലർ
തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കരട് രേഖയിൽ വിശദീകരണവുമായി കേരള സർവ്വകലാശാല വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ. പുറത്തുവന്നത് ഒറിജിനൽ രേഖ അല്ലെന്നും അത്തരം ഒരു രേഖ…
Read More »