kerala
-
Business
താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
തിരുവനന്തപുരം: രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 70 രൂപ വർദ്ധിച്ച് 13,710 രൂപയിലെത്തി. പവന് 560…
Read More » -
News
അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടി: ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: അധിക സുരക്ഷയ്ക്കായി അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വിഡി സതീശൻ. ഇന്ന് രാവിലെ കവടിയാറിൽ വയോജന ദിനാചരണത്തോടനുബന്ധിച്ചുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ…
Read More » -
News
അറബിക്കടലിൽ വൻ ലഹരിവേട്ട; 3000 കോടിയുടെ ലഹരിമരുന്ന് ഇറാനിയൻ ബോട്ടിൽ, 5 പാക്ക് സ്വദേശികൾ പിടിയിൽ
കൊച്ചി ∙ അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്ത് കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന വൻ ലഹരിമരുന്ന്…
Read More » -
News
പഹൽഗാം ഭീകരാക്രമണം: അവസാന സൂത്രധാരനും കൊല്ലപ്പെട്ടു; ലഷ്കർ കൊടുംഭീകരൻ മൂസയെ ബദ്ഗാമിൽ വധിച്ച് സൈന്യം
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെ ആണ്…
Read More » -
News
കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; വീണാ ജോർജിന്റെയും ഗൺമാന്റെയും മൊഴി ഉടൻ രേഖപ്പെടുത്തും: എസ്ഐടി
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിൻ്റെ മൊഴി എസ്ഐടി ഉടൻ രേഖപ്പെടുത്തും. വീണാ ജോർജിൻ്റെ ഗൺമാൻ്റെ മൊഴിയും എസ്ഐടി…
Read More » -
News
‘മരുന്ന് സംഭരണശാലകൾ കാലി; സ്റ്റോക്ക് എത്തിയില്ലെങ്കിൽ പ്രതിസന്ധി’; കണക്കുകളിൽ വ്യക്തത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മരുന്ന് കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡിഎംഒമാരുടെ യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. മരുന്നുകളുടെ കാര്യത്തിൽ കൃത്യം കണക്ക് വേണമെന്നും ക്ഷാമം സംബന്ധിച്ച…
Read More » -
News
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് വീണ്ടും പൊലീസ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹാരോപണം ഉന്നയിച്ച് അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ കളമശ്ശേരി പൊലീസ്. നേരത്തെ…
Read More » -
News
സംസ്ഥാനത്ത് ഇന്നും രാത്രി 12 മണി വരെ വൈദ്യുതി നിയന്ത്രണം, 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതയിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യത കുറവ് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത്.…
Read More » -
News
‘രാഹുൽഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും മലർന്നുകിടന്ന് തുപ്പുകയാണ്’- രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ആക്ഷേപിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജനങ്ങളോട് മാപ്പുപറയണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷകനാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തെ…
Read More » -
News
ജനവിധി എൽഡിഎഫിന് നൽകുന്നത് കൂടുതൽ ഉത്തരവാദിത്തം, പ്രകടമാകുന്നത് വലിയ മാറ്റമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളുടെ പൊതുവികാരവും രാഷ്ട്രീയ സ്പന്ദനവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.…
Read More »