kerala
-
News
ഐപിഎസ് അഴിച്ചുപണിയിൽ അതൃപ്തി; സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ഐപിഎസ് തലപ്പത്തെ വൻ അഴിച്ചുപണിക്ക് പിന്നാലെ അതൃപ്തി പരസ്യമായി. പുതിയ സ്ഥലംമാറ്റത്തിൽ അസൗകര്യം ചൂണ്ടിക്കാട്ടി രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ സർക്കാരിനെ സമീപിച്ച്…
Read More » -
Health
നിപ ജാഗ്രത ശക്തം; ബഹ്റൈനിൽ നിന്ന് മരുന്നെത്തിച്ചു, വിശദീകരണവുമായി ആരോഗ്യമന്ത്രി
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി വെന്റിലേറ്ററിൽ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂൺ പത്തു മുതൽ മരുന്നുകൾ നൽകിത്തുടങ്ങിയ…
Read More » -
News
‘അവതാരങ്ങളെ കുറിച്ച് പറയുന്നതിന് മുമ്പ് സ്വന്തം പാർട്ടി നോക്കണം’; ബിനോയ് വിശ്വത്തിന് മറുപടിയുമായി പിണറായി
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണത്തിലിരുന്ന കാലത്ത് സി.പി.ഐ മന്ത്രിമാർക്കിടയിൽ അത്തരം ‘അവതാരങ്ങൾ’ കടന്നുകൂടിയിട്ടുണ്ടോയെന്ന് ആദ്യം…
Read More » -
News
സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യർ അന്തരിച്ചു
തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യർ അന്തരിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തന്റെ പിതാവിന്റെ വിയോഗവാർത്ത സന്ദീപ് വാര്യർ തന്നെയാണ്…
Read More » -
Kerala
‘കന്റോൺമെന്റ് ഹൌസ് ഇത് വരെ ഒഴിഞ്ഞു കിട്ടിയില്ല ‘, അതൃപ്തി പ്രകടിപ്പിച്ച് പിണറായി
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൌസ് തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും ഒഴിഞ്ഞ് കിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.…
Read More » -
News
നിപ പ്രതിരോധത്തിൽ സർക്കാരിന് വീഴ്ചയെന്ന് പിണറായി വിജയൻ; കടുത്ത വിമർശനം
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാണിക്കുന്ന ഏകോപനമില്ലായ്മയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. നിപ പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കേണ്ട ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം…
Read More » -
News
ഒമ്പത് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു; മലപ്പുറത്ത് ഇളനീർ പാർലറിനെതിരെ നടപടി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല കേസ് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 13-ാം വർഡിലെ ഒമ്പതുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില…
Read More » -
News
‘പ്രിയദർശിനി’ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയം വേണ്ട; വിമർശകർക്കെതിരെ സി.പി. ജോൺ
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടനം സിപിഎം ബഹിഷ്കരിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ.…
Read More » -
Kerala
‘KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര : ഇത് ആളെ പറ്റിക്കൽ,CPIM എംഎൽഎമാർ വിട്ടുനിൽക്കുമെന്ന്എം വി ഗോവിന്ദൻ
സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ വിട്ടുനിൽക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.…
Read More »
