kerala news
-
Business
സ്വർണവില താഴേക്ക്, ആഭരണം വാങ്ങാൻ തയ്യാറെടുക്കുന്നുണ്ടോ? ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ അടിക്കടിയുള്ള മാറ്റം തുടരുന്നു. ഇന്ന് സ്വർണം ഗ്രാമിന് 25രൂപ കുറഞ്ഞ് 13,450രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,600 രൂപയായി. പവന്…
Read More » -
News
“കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി!” കേരളത്തിൽ നടക്കുന്നത് രണ്ട് വൻ ഡീലുകളെന്ന് എ.എ. റഹീം
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് രണ്ട് വലിയ ഡീലുകളാണെന്ന കടുത്ത വിമർശനവുമായി എ.എ. റഹീം രംഗത്ത്. “കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി” എന്നതാണ് പുതിയ മുഖ്യമന്ത്രിയുടെ…
Read More » -
News
പി.എസ്.സി. പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളർക്ക് തന്നെ അന്വേഷണ ചുമതല, അട്ടിമറി നീക്കമെന്ന് ആക്ഷേപം
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയായ ചീഫ് നിയമനത്തിനായി പി.എസ്.സി. നടത്തിയ പരീക്ഷയിലെ ഗുരുതരമായ മൂല്യനിർണ്ണയ ക്രമക്കേട് മൂടിവെക്കാൻ നീക്കം. വിവാദമായ സംഭവത്തിൽ അന്വേഷണ ചുമതല…
Read More » -
News
ദിവ്യ എസ് അയ്യർ മാറ്റം വിവാദത്തിൽ; അദാനിക്കായി നീക്കമെന്ന് കെ.കെ. രാഗേഷ്
കണ്ണൂര്‍: ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ദിവ്യയെ തല്‍സ്ഥാനത്ത്…
Read More » -
News
പുരുഷൻമാർക്ക് ഫ്രീ യാത്ര’; നിയമലംഘനത്തിൽ സ്വകാര്യ ബസിന് 7500 രൂപ പിഴ
കൊച്ചി : യു,ഡി.എഫ് സർക്കാർ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചതിൽ പ്രതിഷേധ സൂചകമായി പുരുഷൻമാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ സ്വകാര്യ ബസിനെതിരെ…
Read More » -
News
പൈലിംഗ് യന്ത്രം ചരിഞ്ഞ സംഭവം; ചെലവായത് മൂന്നുലക്ഷം രൂപ, കർശന സുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശം
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പൈലിംഗ് യന്ത്രം ചരിഞ്ഞ് ഗതാഗതം തടസപ്പെട്ട സംഭവത്തിന് പിന്നാലെ നവീകരണം നടക്കുന്ന സൈറ്റുകളിൽ കർശന സുരക്ഷ ഉറപ്പാക്കണമെന്ന നിർദേശവുമായി ദക്ഷിണ റെയിൽവേ.…
Read More » -
Cinema
അമ്മ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവച്ച് രമേശ് പിഷാരടി
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു. അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. സംഘടനയെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ല.…
Read More » -
News
‘യെസ് ബോസ്’ സംസ്കാരം കോൺഗ്രസിനില്ലെന്ന് മന്ത്രി എം. ലിജു
കോൺഗ്രസ് പാർട്ടിയിൽ ‘യെസ് ബോസ്’ സംസ്കാരമില്ലെന്നും പാർട്ടിയിൽ ആർക്കും തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് തന്നെയാണ് കോൺഗ്രസിന്റെ ഭംഗിയെന്നും മന്ത്രി എം. ലിജു…
Read More » -
Kerala
സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.…
Read More » -
Kerala
പൂമല ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാന്‍ അനുമതി, ജാഗ്രതാ നിര്‍ദേശം
പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഡാമില്‍ നിന്നുമുള്ള അധികജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സന് കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നല്കി.…
Read More »