CMRL
-
News
‘മാസപ്പടിക്കേസിൽ എന്തുകൊണ്ട് ഇതുവരെ എഫ്ഐആർ ഇട്ടില്ല’; ചോദ്യവുമായി ഹൈക്കോടതി
കൊച്ചി: സി എം ആർ എൽ, എക്സാലോജിക് മാസപ്പടിക്കേസിൽ പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എന്തുകൊണ്ടാണ് ഇതുവരെ എഫ്…
Read More » -
News
‘വീണയ്ക്ക് നിയമനടപടി, ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഇളവ്’; ഇഡിയെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സി.എം.ആർ.എല്ലിൽനിന്ന് വീണ വിജയന് ലഭിച്ച പണം കരാർ പ്രകാരം നൽകിയ സേവനത്തിനുള്ള പ്രതിഫലമാണെന്നും, രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് നിയമാനുസൃതമല്ലെന്നും സി.പി.എം സംസ്ഥാന…
Read More » -
News
റെഡ് ബുക്കിലെ 20 കോടി എവിടെനിന്ന് വന്നു? പിണറായിയെയും റിയാസിനെയും പുറത്താക്കണമെന്ന് ഷോൺ ജോർജ്
സി.എം.ആർ.എൽ. കേസിൽ ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, റെഡ് ബുക്കിലെ 20 കോടി രൂപയുടെ ഉറവിടം മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കണമെന്നും ബി.ജെ.പി.…
Read More » -
News
സിഎംആർഎൽ: യുഡിഎഫ് സര്‍ക്കാറിന്റേത് മെല്ലെപ്പോക്കെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ട വിവരങ്ങളാണ്…
Read More » -
News
സിഎംആർഎൽ–എക്സാലോജിക് കേസ്; അന്വേഷണം സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്, ‘നിർഭയമായി നേരിടും’
കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ്. തങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അന്വേഷണം…
Read More » -
Kerala
എക്സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാന്‍ നിര്‍ദേശം; നീക്കവുമായി ഇ ഡി
സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇ ഡി…
Read More » -
Kerala
വീണ ടിക്കെതിരായ അന്വേഷണം; വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് ഇഡി
സിഎംആര്‍എല്‍-എക്സാലോജിക്ക് കേസിലെ വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ദുബായിലേക്ക് വീണ ടി കൈമാറിയ 85 ലക്ഷം രൂപ (3.49 ലക്ഷം ദിര്‍ഹം) ആര്‍ക്ക് നല്‍കിയെന്ന്…
Read More » -
News
പുകമറ സൃഷ്ടിക്കാനുള്ള നീക്കം’; മാസപ്പടി കേസിൽ ഇഡിയെ നേരിടുമെന്ന് മുഹമ്മദ് റിയാസ്
കോഴിക്കോട്: മാസപ്പടി കേസിൽ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇഡിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് മുഹമ്മദ് റിയാസ് എംഎൽഎ. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.’കോളേജ് കാലം…
Read More » -
Kerala
മാസപ്പടി കേസ് ; വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ
എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ. ഇൻവോയ്സ് നൽകുന്നതിന് മുന്നേ വീണയ്ക്ക് പണം കിട്ടിയെന്നും 45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുൻകൂറായാണെന്നും…
Read More » -
News
സിഎംആർഎൽ കേസ്: ശശിധരൻ കർത്തയുടെ മൊഴി; വീണയ്ക്കും പിണറായിക്കുമെതിരെ പുതിയ വെളിപ്പെടുത്തൽ
തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും തിരിച്ചടിയായി സിഎംആർഎൽ എംഡി ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ…
Read More »