BJP
-
News
‘വന്ദേമാതരം ബിജെപിക്ക് രാഷ്ട്രീയ ആയുധം, ഞങ്ങൾക്ക് വൈകാരികം’; കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എഐസിസി ആസ്ഥാനത്ത് ഉണ്ടായ വന്ദേമാതര വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു…
Read More » -
Kerala
‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി’: ബിജെപി ഫണ്ട് തട്ടിപ്പിൽ വെളിപ്പെടുത്തലുമായി പി സി ജോർജ്
ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി പി സി ജോർജ്. പൂഞ്ഞാറിൽ നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയെന്നാണ് പി സി ജോർജിന്റെ വെളിപ്പെടുത്തൽ.…
Read More » -
Kerala
‘ക്ഷേത്രഭൂമിയില്‍ അതിക്രമിച്ചു കയറി’; ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കെതിരെ പരാതി
ക്ഷേത്രഭൂമിയില്‍ അതിക്രമിച്ചു കയറിയതിന് ബിജെപിക്കെതിരെ പൊലീസില്‍ പരാതി നല്കി കൊച്ചിന് ദേവസ്വം ബോര്‍ഡ്. വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ അനധികൃതമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ദേവസ്വം ബോര്‍ഡിന്റെ പരാതി.…
Read More » -
National
‘വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നതിനെ സോണിയ ഗാന്ധി എതിര്‍ത്തു’; മാപ്പ് പറയണമെന്ന് ബിജെപി
കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പാടിയതുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. പരിപാടിയില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുന്നതിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ…
Read More » -
News
വിജയ്യുടെ അമ്മയ്ക്കെതിരെ നീചമായ പരാമർശം; ബിജെപി അധ്യക്ഷനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം
ചെന്നൈ: മുഖ്യമന്ത്രി വിജയ്യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്നാട് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിക്കിടെയാണ് വിവാദപരമായ പരാമർശം…
Read More » -
News
മോദി-മെലോണി ബന്ധത്തെ പരിഹസിച്ച് രാഹുൽ; ഇന്ദിരയുടെ പഴയ ചിത്രം ഉയർത്തി ബിജെപിയുടെ മറുപടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ആലിംഗനങ്ങളെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെയും പരിഹസിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി. രചനാത്മക് കോൺഗ്രസ്…
Read More » -
News
450 കോടി കേന്ദ്രഫണ്ട് ഉറപ്പാക്കാൻ; പിഎംഎവൈയിൽ ഒപ്പുവെച്ചതിൽ സർക്കാരിന്റെ വിശദീകരണം
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് യു.ഡി.എഫ് സർക്കാരിന്റെ വിശദീകരണം. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുണ്ടാകില്ലെന്നും പക്ഷേ പിഎംഎവൈ ബ്രാൻഡിംഗ് ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.…
Read More » -
News
ജോൺ ബ്രിട്ടാസിനെതിരായ ‘ലുങ്കി വാല’ അധിക്ഷേപം, പരാമർശം നടത്തിയവർ വിഡ്ഢികൾ; രാജീവ് ചന്ദ്രശേഖർ!
തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിയെ ‘ലുങ്കി വാല’ എന്ന് അധിക്ഷേപിച്ച ആൾ വിഡ്ഢിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുൻപ് കോൺഗ്രസ് എം.പി ജയറാം രമേശും…
Read More » -
News
അവസാന ദിനം നരേന്ദ്ര മോദിയും അമിത് ഷായും ലോക്സഭയിൽ എത്തി, പാർലമെന്റിൽ വന്ദേമാതരം പൂർണമായി ആലപിച്ചു
ദില്ലി: മൺസൂൺ സെഷനിലെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിൽ എത്തി. പാർലമെന്റിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും…
Read More » -
News
ചർച്ചയല്ല, രാജിയാണ് വേണ്ടത്! അമിത് ഷായുടെ ഓഫർ തള്ളി രാഹുൽ ഗാന്ധി; പാർലമെന്റിൽ പോര് കടുക്കുന്നു.
പാർലമെന്റിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. വിദ്യാർഥി പ്രക്ഷോഭ വിഷയത്തിൽ എല്ലാ ചർച്ചകൾക്കും തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവെച്ച…
Read More »