anto augustine
-
News
മുട്ടിൽ മരംമുറി: വിവാദ ഉത്തരവ് ആദ്യം എത്തിയത് പ്രതികളുടെ കൈയിലോ? നിർണായക മൊഴി പുറത്ത്!
കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ നിർണായകമായേക്കാവുന്ന പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്ന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് ഒപ്പിട്ട…
Read More » -
News
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് വീണ്ടും പൊലീസ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹാരോപണം ഉന്നയിച്ച് അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ കളമശ്ശേരി പൊലീസ്. നേരത്തെ…
Read More » -
News
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനിൽ…
Read More » -
News
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്, തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്
കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ ആന്റോയ്ക്ക് നോട്ടീസ്…
Read More » -
News
വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില് മരംമുറി കേസിൽ കുറ്റപത്രം തള്ളി
മുട്ടില് മരംമുറിക്കേസില് അഗസ്റ്റിന് സഹോദരന്മാര്ക്കെതിരെ വനംവകുപ്പ് നല്കിയ കുറ്റപത്രം കോടതി മടക്കി. സുല്ത്താന് ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആവശ്യമായ രേഖകള് കുറ്റപത്രത്തില് ഇല്ലെന്ന്…
Read More » -
News
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം; ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ ഒന്നാം പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പ്രതിഭാഗം കേസ് എറണാകുളത്തേക്ക് മാറ്റി എന്ന് കോടതിയിൽ…
Read More » -
News
അബ്കാരി കേസിൽ ആൻ്റോ ആഗസ്റ്റിന് ആശ്വാസം: ഉപാധികളോടെ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി
കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. മാനന്തവാടി…
Read More » -
News
തെളിവ് നശിപ്പിച്ചോ? ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു; DVR എടുത്തുമാറ്റിയ നിലയിലെന്ന് എക്സൈസ്
കൽപ്പറ്റ: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായി എക്സൈസ് കണ്ടെത്തൽ. വീട്ടിലെ…
Read More » -
News
വാഴവറ്റയിലെ വീട് തന്റേതല്ല’; ആന്റോ അഗസ്റ്റിന്റെ വാദം ചോദ്യം ചെയ്ത് പുതിയ ജിഎസ്ടി രേഖ പുറത്ത്
വയനാട്: മദ്യശേഖരം പിടികൂടിയ വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്ന റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വാദം ചോദ്യം ചെയ്യുന്ന പുതിയ രേഖ പുറത്ത്. ജിഎസ്ടി…
Read More »