National
-
പാര്‍ലമെന്റ് അതിക്രമം: പ്രതികള്‍ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ; മാതൃകയാക്കിയത് ഭഗത് സിങിനെ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ 22 ആം വാര്‍ഷികദിനത്തില്‍ സംഭവിച്ച സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. സുരക്ഷാ സന്നാഹങ്ങളെയൊക്കെ മറികടന്ന യുവാക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ്…
Read More » -
ലോക്സഭയെ നടുക്കി അപ്രതീക്ഷിത പ്രതിഷേധം: നാലുപേർ പിടിയില്‍
ന്യൂഡല്‍ഹി: അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും ലോക്സഭ നടുങ്ങി. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രണ്ടു…
Read More » -
കുഴല്‍ക്കിണറില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ രക്ഷിച്ചു
കരച്ചില് കേട്ട് നോക്കിയ വഴിയാത്രക്കാരാണ് കുട്ടിയെ ആദ്യം കണ്ടെത്തിയത് ഒഡീഷയിലെ ഭുവനേശ്വറില്‍ തുറന്ന കുഴല്‍ക്കിണറിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ രക്ഷപ്പെടുത്തി. ഇരുപത് അടിയോളം താഴ്ചയുള്ള…
Read More » -
ജമ്മു കശ്മീരിന് പരമാധികാരം ഇല്ലെന്ന് സുപ്രീംകോടതി; പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു
ജമ്മു കശ്മീരിന് പരമാധികാരമില്ലെന്ന് സുപ്രീംകോടതി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച സുപ്രീംകോടതി, ഭരണഘടനാ അസംബ്ലിയുടെ ശിപാര്‍ശയില്ലാതെയും രാഷ്ട്രപതിക്ക് 370ാം വകുപ്പ് മാറ്റാന്‍ കഴിയുമെന്നും…
Read More » -
തകര്‍ന്നുവീണ് കമല്‍നാഥ്; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്വപ്നങ്ങള്‍ കരിഞ്ഞു
ന്യൂഡല്‍ഹി: തീവ്രഹൈന്ദവ കാര്‍ഡ് ഇറക്കിയ ബിജെപിക്കെതിരെ മൃദുഹിത്വത്തിലൂടെ മറുപടി നല്‍കാനിറങ്ങിയ കമല്‍നാഥിന് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത പരാജയം. പലപ്പോഴും കോണ്‍ഗ്രസിന്റെ ദേശീയ നയത്തിന് മുകളിലായിരുന്നു കമല്‍നാഥിന്റെ തീരുമാനങ്ങള്‍.…
Read More » -
കോണ്‍ഗ്രസിന് ആകെ ആശ്വാസം നല്കിയ രേവന്ദ് റെഡ്ഡി; തെലങ്കാനയിലെ പുത്തൻ താരോദയം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ ആശ്വാസം കിട്ടിയത് തെലങ്കാനയില്‍ മാത്രം. മൂന്നാംവട്ടം അധികാരത്തിലെത്താനുള്ള കെ. ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്നം…
Read More » -
രാജസ്ഥാനില്‍ ഗെഹ്ലോട്ടും പൈലറ്റും ഏറ്റുമുട്ടി കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു
ന്യൂഡല്‍ഹി: കേരളത്തെ പുകഴ്ത്തിയിട്ടും രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ച ലഭിക്കാതെ കോണ്‍ഗ്രസും അശോക് ഗെഹ്ലോട്ടും. ബിജെപിയേക്കാള്‍ ബഹുദൂരം പിന്നിലായാണ് കോണ്‍ഗ്രസിന്റെ പരാജയം. സംസ്ഥാനത്ത് 113 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. കോണ്‍ഗ്രസ്…
Read More » -
രാഹുല്‍ ഗാന്ധിക്ക് നിരാശ; ഹിന്ദി ഹൃദയഭൂമിയില്‍ മോദിയുടെ അപ്രമാദിത്വം
ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയില്‍ അപ്രമാദിത്വം തുടര്‍ന്ന് ബിജെപി. രാജസ്ഥാനിനും ഛത്തീസ്ഗഡിലും ഭരണത്തിലേക്ക് തിരിച്ചെത്തിയും മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ശക്തമായ അടിത്തറ പാകിയിരിക്കുകയാണ് ബിജെപി. മധ്യപ്രദേശില്‍…
Read More » -
നുണകള്‍ പരസ്യം ചെയ്യരുത്; ബാബാ രാംദേവിന്റെ പതഞ്ജലിക്ക് സുപ്രീംകോടതിയുടെ താക്കീത്
പ്രമുഖ യോഗാചാര്യന് ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിനെതിരെ സുപ്രീംകോടതിയുടെ കടുത്ത താക്കീത്. ആധുനിക ചികിത്സാ രീതികള്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അവകാശവാദങ്ങളും പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍…
Read More » -
ഇന്ത്യ ലോകകപ്പില്‍ നന്നായി കളിച്ചു. പക്ഷേ, ദുശ്ശകുനം എത്തിയപ്പോള്‍ തോറ്റു; മോദിയെ ഉന്നം വെച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ തോല്ക്കാന് കാരണം ദുശ്ശകുനം കാരണമാണെന്ന് രാഹുല്‍ ഗാന്ധി. ഫൈനല്‍ കാണാന്‍ ദുശ്ശകുനം എത്തിയതോടെയാണ് ഇന്ത്യ തോറ്റതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ…
Read More »