National
-
പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ഹൈന്ദവ സംഘടന; ഡല്‍ഹിയില്‍ റാലി
ന്യൂഡല്‍ഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും കശാപ്പ് നിരോധിക്കണമെന്നുമാവശ്യപ്പെട്ട് രാംലീല മൈതാനിയില്‍ ഗോസംരക്ഷണ സംഘടനയുടെ റാലി. പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദൈവങ്ങളെ വധിക്കുന്നതിന് തുല്യമാണെന്ന്…
Read More » -
ഹലാല്‍ ഫുഡ് നിരോധിച്ച് യോഗി ആദിത്യനാഥ്; ഹലാല്‍ കമ്പനികള്‍ക്കെതിരെ കേസെടുത്തു
ഉത്തര്‍പ്രദേശില്‍ സംസ്ഥാന വ്യാപകമായി ഹലാല്‍ സാക്ഷ്യപത്രമുള്ള ആഹാരസാധനങ്ങള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ്. നിരോധനം ഉടനടി പ്രാബല്യത്തിലാക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശം. ഹലാല്‍ മുദ്രയുള്ള ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, മെഡിക്കല്‍…
Read More » -
പാര്‍ട്ടിക്കുവേണ്ടി പോരാടുകയെന്നുള്ളതാണ് തെരഞ്ഞെടുപ്പിലെ തന്റെ റോളെന്ന് പ്രിയങ്ക ഗാന്ധി
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വിജയ പ്രതീക്ഷയെക്കുറിച്ച് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ആശയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് താനെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന് മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതില്‍ നിര്‍ണ്ണായക…
Read More » -
ഫ്രീയായിട്ട് വൈദ്യുതി, ഇലക്ട്രിക് സ്കൂട്ടര്‍, വിവാഹത്തിന് ഒരുലക്ഷം: തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ ഇങ്ങനെ
തെലങ്കാനയില്‍ തിരിച്ചുവരുവിന് ഒരുങ്ങുന്ന കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിന് നല്‍കുന്നത് വമ്പന്‍ വാഗ്ദാനങ്ങള്‍. ആറ് ഗ്യാരന്റി കാര്‍ഡുകള്‍ക്ക് പുറമേ 38 വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ളത്. സൗജന്യ സ്കൂട്ടര്‍,…
Read More » -
വിജയശാന്തി ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസില്‍
ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപിക്ക് കനത്ത തിരിച്ചടിയുമായി സെലിബ്രിറ്റി നേതാവും നടിയുമായ വിജയശാന്തി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനാണ് വിജയശാന്തി ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുന്നത്. മുന്‍ എം.പി…
Read More » -
ചുമതലയേറ്റെടുത്ത് സുരേഷ് ഗോപി; സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മാരത്തോണ്‍ ചർച്ചകളുമായി താരം
കൊല്‍കത്ത: വിവാദങ്ങള്‍ക്കും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തു. മൂന്നു വര്‍ഷത്തേക്കാണ് നിയമം. ചുമതലയേറ്റ…
Read More » -
മഹുവ മൊയ്ത്രെയെ അയോഗ്യയാക്കി ലോക്സഭയില്‍ നിന്ന് പുറത്താക്കണം: 500 പേജുള്ള റിപ്പോര്‍ട്ടുമായി എതിക്സ് കമ്മിറ്റി
ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രെയെ അയോഗ്യയാക്കണമെന്ന് എതിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ ലോക്സഭ എതിക്സ്…
Read More » -
രാമക്ഷേത്രത്തിന്റെ നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാകുന്നതോടെ രാമരാജ്യത്തിന്റെ തുടക്കമെന്ന് യോഗി ആദിത്യനാഥ്
ഛത്തീസ്ഗഢിലും രാമക്ഷേത്ര നിര്‍മ്മാണം പ്രധാന പ്രചാരണ തന്ത്രമാക്കി ബിജെപി. ആയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഭാരതത്തില്‍ രാമരാജ്യത്തിന്റെ തുടക്കമാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള…
Read More » -
കോണ്‍ഗ്രസിന്റെ ചെലവില്‍ ജയിക്കണമെന്ന് സിപിഎം; യെച്ചൂരിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളി
രാജസ്ഥാനിലും, ഛത്തിസ്ഗഡിലും, മധ്യപ്രദേശിലും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ സി.പി.എമ്മും സി.പി.ഐയും ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകളാണ് അഞ്ച് സംസ്ഥാനങ്ങളില്‍ ഈമാസം നടക്കുന്നത്.…
Read More » -
ആത്മകഥ പിന്‍വലിച്ച് ISRO ചെയര്മാന് എസ്. സോമനാഥ്; വിവാദമല്ല പ്രചോദനമായിരുന്നു ഉദ്ദേശിച്ചതെന്ന് വിശദീകരണം
തിരുവനന്തപുരം: ആത്മകഥ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദമായതോടെ പ്രസിദ്ധീകരണം പിന്‍വലിച്ച് ISRO ചെയര്മാന് എസ്. സോമനാഥ്, ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ പിന്‍വലിച്ചു. പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം പ്രസാധകര്‍ക്ക്…
Read More »