National
-
വിവാദം സൃഷ്ടിച്ച അദാനി-ഹിൻഡൻ ബർഗ് റിപ്പോർട്ട്: സുപ്രിംകോടതി വിധി ഇന്ന്
അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്ന ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി…
Read More » -
കുഴല്‍ക്കിണറില്‍ വീണ 3 വയസുകാരിയെ എട്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ പുറത്തെടുത്തു; ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു
ദ്വാരക (ഗുജറാത്ത്): കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. ഗുജറാത്തിലെ ദ്വാരക ജില്ലയിൽ റാന്‍ ഗ്രാമത്തിലെ ഏയ്ഞ്ചല്‍ സഖ്രക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തി…
Read More » -
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; കേന്ദ്രം കൊണ്ടുവന്ന പുതിയ ബില്ലിനെതിരെ സുപ്രിം കോടതിയില്‍ ഹർജി
ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ കേന്ദ്രം കൊണ്ടുവന്ന പുതിയ നിയമനത്തിനെതിരെ സുപ്രിം കോടതിയിൽ ഹരജി. സുപ്രിം കോടതി വിധി മറികടക്കാനാണ് കേന്ദ്രം നിയമം കൊണ്ടുവന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ…
Read More » -
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ; തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയിൽ പങ്കെടുക്കും
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര് പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട്…
Read More » -
ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ചു; 29 വയസ്സുള്ള കൊടും കുറ്റവാളി
ന്യൂഡല്‍ഹി: പ്രശസ്ത പഞ്ചാബി ഗായകന് സിദ്ധു മൂലേവാലയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയും മാഫിയ തലവനുമായ ഗോള്‍ഡി ബ്രാറിനെ കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. യു.എ.പി.എ നിയമപ്രകാരമാണ് കേന്ദ്ര ആഭ്യന്തര…
Read More » -
ലക്ഷദ്വീപിൽ 1150 കോടിയിലധികം രൂപയുടെ പദ്ധതികൾ; പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
ജനുവരി മൂന്നിന് കേരളത്തിൽ എത്തുന്ന പ്രധാനന്ത്രി രണ്ട്, മൂന്ന് തിയതികളിൽ തമിഴ്നാടും ലക്ഷദ്വീപും സന്ദർശിക്കും. ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി 1150 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ…
Read More » -
റിപബ്ലിക്ക് ദിന പരേഡിൽ ഇത്തവണ കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല; സംസ്ഥാനം നൽകിയ 10 മാതൃകകൾ തള്ളി
ഡൽഹി: റിപബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല. കേന്ദ്രം നൽകിയ വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ വിഷയങ്ങളിൽ കേരളം സമർപ്പിച്ച നിശ്ചല…
Read More » -
റിപ്പബ്ലിക്ക് പരേഡിൽ സിങ്കക്കുട്ടികളാവാൻ ഒരു പറ്റം വനിതകൾ
ഡൽഹി: 2024ലെ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കാൻ തയ്യാറായി ഒരു പറ്റം വനിതകൾ. മാർച്ച് ചെയ്യുന്നത് മുതൽ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും വരെ പങ്കെടുക്കുന്നത് സ്ത്രീകൾ മാത്രമായിരിക്കും.…
Read More » -
സിഐഎസ്എഫിന് ആദ്യമായി വനിതാ മേധാവി; നിന സിങ് ഐപിഎസ്
രാജ്യത്തെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ നിയമിച്ചു. ഡൽഹി മെട്രോ, രാജ്യത്തെ വിമാനത്താവളങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്ന സിഐഎസ്എഫിന്റെ തലപ്പത്തേക്ക് ആദ്യമായാണ്…
Read More »