National
-
ബംഗാളിൽ രണ്ടാം ഘട്ടത്തിലും റെക്കോർഡ് പോളിംഗ്; 90 ശതമാനം കടന്ന് പലയിടങ്ങളും; വ്യാപക സംഘർഷം
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിംഗ് ശതമാനം റെക്കോഡിലേക്ക്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം രണ്ടാം ഘട്ടത്തിൽ 90 ശതമാനത്തിന് മുകളിലാണ് പോളിംഗ്.…
Read More » -
കൂറുമാറിയ എംപിമാരെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിയെ കാണാൻ ഭഗവന്ത് മൻ; ‘ഭരണഘടനാ വിരുദ്ധമെന്ന്’ നിയമവിദഗ്ധർ
ചണ്ഡിഗഡ്: കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുർമ്മു സമയം അനുവദിച്ചെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. എഎപി വിട്ട് ബിജെപിയിൽ എത്തിയ 7 എംപിമാരെ തിരിച്ചുവിളിക്കണമെന്ന് (Recall) രാഷ്ട്രപതിയോട്…
Read More » -
പശ്ചിമ ബംഗാളില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്
പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 3 കോടി 21 ലക്ഷത്തി 73 ആയിരത്തി 837…
Read More » -
കോൺഗ്രസ് സ്ത്രീവിരുദ്ധം’; തരൂർ അങ്ങനെ പറഞ്ഞെന്ന് കിരൺ റിജിജു; പച്ചക്കള്ളമെന്ന് തരൂരിന്റെ മറുപടി
ഡൽഹി: കോൺഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന മട്ടിൽ ശശി തരൂർ സംസാരിച്ചെന്ന പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജുവിൻറെ പ്രസ്താവനയെ ചൊല്ലി തർക്കം. വനിത ബിൽ ചർച്ച ചെയ്യാനുള്ള…
Read More » -
പഞ്ചാബിൽ രാഷ്ട്രീയ പ്രതിസന്ധി; നാളെ എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ച് എഎപി; എംപിമാർ ബിജെപിയിൽ ചേർന്നതിൽ പ്രതിഷേധം
ദില്ലി:കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ നാളെ പഞ്ചാബില്‍ അടിയന്തര യോഗം വിളിച്ച് ആംആദ്മി പാര്‍ട്ടി. രാവിലെ ജലന്ധറിലാണ് യോഗം. 92 എംഎല്‍എമാരില്‍ ചിലരെങ്കിലും പാര്‍ട്ടി വിട്ടവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്ന സൂചനകള്‍ക്കിടെ…
Read More » -
വിജയ്ക്കെതിരായ സ്വത്ത് വിവര ഹർജി മദ്രാസ് ഹൈക്കോടതി തള്ളി; ടിവികെ അധ്യക്ഷന്‍ ആശ്വാസം
ചെന്നൈ: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്യുടെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ…
Read More » -
ആപ്പിന് കനത്ത പ്രഹരം; 7 എംപിമാരുടെ ബിജെപി ലയനം അംഗീകരിച്ചു; രാജ്യസഭയിൽ ബിജെപിക്ക് കരുത്ത് കൂടി
ദില്ലി: ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം. രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി. അയോഗ്യത വാദമുയര്‍ത്തി എംപിമാര്‍ക്കെതിരെ…
Read More » -
ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി; നേരിട്ടിറങ്ങാൻ അരവിന്ദ് കെജ്രിവാള്, പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും
ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാള്. പഞ്ചാബിലെയും ഡൽഹിയിലെയും പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കുന്നുള്ള നീക്കം ബി…
Read More » -
ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയര്മാന് എഎപിയുടെ കത്ത്
ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് മുതിര്‍ന്ന എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ് രാജ്യസഭാ ചെയര്മാന് സി പി…
Read More » -
എസി വാങ്ങുന്നതിനെ ചൊല്ലി തർക്കം; പിന്നാലെ തമിഴ്നാട്ടിൽ 23-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: എസി വാങ്ങുന്നതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ആണ് സംഭവം. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ്…
Read More »