News
-
അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു; വിദ്യാർഥി അറസ്റ്റിൽ
തൃക്കാക്കര ഭാരത മാത കോളേജിലെ മോർഫിങ് കേസിലെ പ്രതി ശ്രീഹരി ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പങ്കു വച്ചതായി കണ്ടെത്തൽ. പ്രതിയുടെ പണമിടപാടു വിവരങ്ങൾ പൊലീസിനു ലഭിച്ചു.…
Read More » -
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകൻ; പങ്കെടുക്കാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില് പങ്കെടുക്കാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പള്ളിയോട സേവാ സംഘത്തോടുള്ള എതിര്പ്പ് മൂലമാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ജയകുമാര് പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. ഉപരാഷ്ട്രപതി…
Read More » -
കേരള സര്വകലാശാലയുടെ പേരില് വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്സലറുടെ മുന്നറിയിപ്പ്
കേരള സര്വകലാശാലയുടെ പേരില് വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി. വ്യാജ പ്രവേശന പോര്ട്ടലുകളില് വഞ്ചിതരാകരുതെന്ന് വൈസ് ചാന്സലര് പ്രൊഫ. ഡോ. മോഹനന് കുന്നുമ്മല് വിദ്യാര്ത്ഥികള്ക്കും…
Read More » -
കാർഷിക സർവകലാശാല ജനറൽ കൗൺസിൽ നാമനിർദേശം: അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി
കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്ക് ഗവർണർ നടത്തിയ നാമനിർദേശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്. സർവകലാശാലയുടെ പ്രോ-ചാൻസലർ എന്ന നിലയിലോ സർക്കാരിന്റെ ഭാഗമായ കൃഷിമന്ത്രി…
Read More » -
‘റീ ഇമാജിനിങ് കേരളം’; മന്ത്രിസഭയ്ക്ക് ഇന്നും നാളെയും ഐഐഎമ്മിൽ ക്ലാസ്!
മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിമാർക്ക് മുഴുവൻ വെള്ളി, ശനി ദിവസങ്ങളിൽ ക്ലാസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘റീ ഇമാജിനിങ് കേരളം’ എന്ന…
Read More » -
മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റത് പണം വാങ്ങി; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, അന്വേഷണം കൂടുതൽ പേരിലേക്ക്
എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില് സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള് മോര്ഫ് ചെയ്തെന്ന പരാതിയില് ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ശ്രീഹരി ടെലഗ്രാമിലൂടെ നഗ്നചിത്രങ്ങള്…
Read More » -
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേരുന്നത്. വിശാല സംസ്ഥാന സമിതിയിൽ…
Read More » -
വീണാ ജോര്ജിനെ ആക്രമിച്ചെന്ന കേസ്; എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി; അന്വേഷണ സംഘത്തില് എട്ടുപേര്
കണ്ണൂരില് മുന് ആരോഗ്യ മന്ത്രി വീണാ ജോര്ജിനെ കെഎസ്യു പ്രവര്ത്തകര് ആക്രമിച്ചെന്ന കേസില് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറങ്ങി. കെഎപി നാലാം ബറ്റാലിയന് കമാന്ഡന്റ് യു…
Read More » -
കാന്തപുരത്തെ ന്യായീകരിച്ച് പരാമര്ശം: കെ ടി ജലീല് അടക്കമുള്ളവര്ക്കെതിരെ രൂക്ഷ വിമര്ശനവുമായി പി കെ ശ്രീമതി
സ്ത്രീവിരുദ്ധ പരാമര്ശത്തില് കാന്തപുരത്തിനെ ന്യായീകരിച്ച കെ ടി ജലീല് അടക്കമുള്ള നേതാക്കള്ക്കെതിരെ രൂക്ഷ വിമര്ശനവുമായി പി കെ ശ്രീമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതിയുടെ മറുപടി. ‘സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ…
Read More » -
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും; പിണറായിയുടെ കണ്ണൂര് പ്രസംഗങ്ങള് ചര്ച്ചയായേക്കും
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര് പ്രസംഗങ്ങള് ഇന്ന് യോഗത്തില് ചര്ച്ചയായേക്കും. തോല്വിയുടെ ഉത്തരവാദിത്തം ജനങ്ങള്ക്ക് മേല് ചാര്ത്തിക്കൊടുക്കുന്ന…
Read More »