Blog
Your blog category
-
ആശ്വാസ വാര്‍ത്ത എത്തി ; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി, പൊലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിൽ ഫലം കണ്ടു
ബംഗളൂരു: കര്‍ണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കണ്ടെത്തി. കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം പൊലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ്…
Read More » -
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി തിരച്ചിൽ ഊർജ്ജിതം; നാലാം ദിനവും കണ്ടെത്താനായില്ല; ഡ്രോണുകളും സ്നിഫർ നായ്ക്കളും രംഗത്ത്
ബംഗളൂരു: കര്‍ണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ശരണ്യയെ കാണാതായിട്ട് നാലുദിവസമായ പശ്ചാത്തലത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്…
Read More » -
മോദിക്ക് ട്രംപ് എങ്ങനെയോ, പിണറായിക്ക് മോദി അങ്ങനെ’; എൽഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധമെന്ന് രാഹുൽ ഗാന്ധി; ഇടുക്കിയിൽ വൻ ജനമുന്നേറ്റം
ഇടുക്കി: തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, ആർഎസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടെ പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കട്ടപ്പനയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. എല്ലാവരുടെയും പേര് ആവർത്തിക്കേണ്ട.…
Read More » -
സിപിഎമ്മിനെ നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരങ്ങൾ; ബിജെപിയും മുഖ്യമന്ത്രിയും തമ്മിൽ അവിശുദ്ധ ബന്ധം’; ആലപ്പുഴയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ആലപ്പുഴ: ഇടതുപക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണെന്നും ഇടതുപക്ഷത്ത് യഥാർത്ഥ ഇടത് പക്ഷമായി ആരുമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതു പക്ഷം ഇല്ലാതാവും.…
Read More » -
സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിള മോർച്ച
പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിള മോർച്ച. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ്…
Read More » -
എഫ്സിആർഎ ഭേദഗതി : ‘തെറ്റ് ചെയ്യാത്തവർ ഭയപ്പെടേണ്ട; ക്രിസ്ത്യൻ സമൂഹം സുരക്ഷിതർ’; കിരൺ റിജിജു
തൃശൂർ: എഫ്സിആർഎ നിയമഭേദഗതിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ചേലക്കരയിൽ എൻഡിഎ പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി…
Read More » -
നാസിക്കിൽ നാടിനെ നടുക്കിയ ദുരന്തം; വാഹനം കിണറ്റിലേക്ക് മറിഞ്ഞ് 6 കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേർ മരിച്ചു
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ദിൻഡോറിയിൽ രാത്രി വാഹനം കിണറ്റിൽ മറിഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു.…
Read More » -
കേരളത്തിൽ യുഡിഎഫ് ഭരണമുറപ്പിക്കുമെന്ന് ലോക്പോൾ സർവ്വേ; എൽഡിഎഫിന് കനത്ത തിരിച്ചടി; എൻഡിഎയ്ക്ക് രണ്ട് സീറ്റ് വരെ
ഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവേ ഫലം. 77 മുതൽ 81 സീറ്റുകൾ യുഡിഎഫിന് കിട്ടാമെന്ന് സർവേ പ്രവചിക്കുന്നു. എൽഡിഎഫിന്…
Read More » -
തിരഞ്ഞെടുപ്പ് ഗോദയിൽ വീണ്ടും ‘ക്യാപ്റ്റൻ’ തരംഗം; ക്ഷേമപദ്ധതികൾ ഉയർത്തി എൽഡിഎഫ്; മുഖ്യമന്ത്രി ധർമ്മടത്ത്
തിരുവനന്തപുരം: വോട്ടെടുപ്പിന് 5 നാൾ മാത്രം ശേഷിക്കെ സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്. സംസ്ഥാന പര്യടനം കഴിഞ്ഞ് ഇന്നുമുതൽ മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്തായിരിക്കും.…
Read More » -
‘പൗരത്വ ഭേദഗതിക്കെതിരെ കേരളം കാവലാൾ; കോൺഗ്രസിന് ബിജെപിയെ പേടി’; പേരാവൂരിൽ ആഞ്ഞടിച്ച് പിണറായി വിജയൻ
കണ്ണൂർ: പൗരത്വ ഭേദഗതിക്കെതിരെ കേരളം ശക്തമായി നിലപാടെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരാവൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. നീ ആരാ…
Read More »