Blog
Your blog category
-
നേമത്ത് ത്രികോണപ്പോര് മുറുകുന്നു; ‘ഡബിൾ ലോക്ക്’ അഹങ്കാരമെന്ന് രാജീവ് ചന്ദ്രശേഖർ; യുഡിഎഫ്-ബിജെപി അന്തർധാരയെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരമാണെന്നും നേമത്ത് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാജീവ് ചന്ദ്രശേഖര്‍. നേമത്തെ എതിര് സ്ഥാനാര്‍ത്ഥിയായ ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും മാങ്ങയാണെന്നും…
Read More » -
വയനാട് തുരങ്കപ്പാത സംസ്ഥാനത്തിന്റെ ജീവരേഖ; നിര്‍മ്മാണത്തിനെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി
വയനാട് തുരങ്കപ്പാത നിര്‍മ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. തുരങ്കം പ്രധാനപ്പെട്ടതാണെന്നും പദ്ധതി സംസ്ഥാനത്തിന്റെ ജീവരേഖയാണെന്നും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട…
Read More » -
വിവാദ ലൗ ജിഹാദ് പ്രസംഗം; പി.കെ. കൃഷ്ണദാസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി; അഭിപ്രായം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: കാട്ടാക്കട ബിജെപി സ്ഥാനാർത്ഥി പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. നടപടിയെടുക്കുന്ന കാര്യത്തിൽ നിയമോപദേശവും…
Read More » -
ട്വന്റി20ക്ക് കനത്ത തിരിച്ചടി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ബിജെപി ബന്ധത്തിൽ പ്രതിഷേധം; ഭരണം നഷ്ടമാകാൻ സാധ്യത
ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി – 20യെ പ്രതിസന്ധിയിലാക്കി പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന് രാജിവെച്ചു. ട്വന്റി – 20യുടെ…
Read More » -
യുദ്ധത്തിനിടയിലും ഹോർമുസ് കടന്ന് ഇന്ത്യൻ കപ്പലുകൾ; ‘ഗ്രീൻ ആശ’ സുരക്ഷിതമായി പുറത്തെത്തി; ഗ്യാസ് ക്ഷാമം പരിഹരിക്കാൻ ഊർജ്ജിത നീക്കം
ദില്ലി: എൽപിജി നിറച്ച ഒരു ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ ആശ എന്ന കപ്പലാണ് ഇന്നലെ സുരക്ഷിതമായി കടലിടുക്ക് കടന്നതായി അധികൃതർ അറിയിച്ചത്.…
Read More » -
പോലീസ് സ്റ്റേഷനുകളിൽ സിസിടിവി; കേരളത്തിന് സുപ്രീംകോടതിയുടെ കയ്യടി; മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് കോടതി
ഡൽഹി : പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി. കേരളത്തിലേത് മികച്ച സംവിധാനമാണ് കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാതൃകയാക്കാമെന്നും കോടതി…
Read More » -
വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കി; 5 ലക്ഷം വീടുകളും 3 ലക്ഷം പിഎസ്സി നിയമനങ്ങളും; പത്തുവർഷത്തെ ഭരണനേട്ടങ്ങൾ നിരത്തി മുഖ്യമന്ത്രി
കണ്ണൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021-ൽ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ട്…
Read More » -
ഹോർമുസിൽ ‘യാത്രക്കരം’ ഈടാക്കാൻ ഇറാൻ; മധ്യസ്ഥ ചർച്ചകളുമായി ഒമാൻ മുന്നോട്ട്
ടെഹ്റാൻ: ഹോർമുസിൽ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാൻ ഇറാൻ. യുദ്ധത്തിൽ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും അതുവരെ പണം ഈടാക്കുമെന്നും ഇറാൻ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാൻ…
Read More » -
‘കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ നരകമാകും’; എല്ലാം ബോംബിട്ടു തകർക്കുമെന്ന് ട്രംപിന്റെ അസഭ്യവർഷം; ചൊവ്വാഴ്ച ‘പവർ പ്ലാന്റ് ഡേ’
വാഷിങ്ടണ്‍: അസഭ്യവര്‍ഷത്തോടെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ചയ്ക്കകം കടലിടുക്ക് തുറന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ട്രംപിന്റെ പ്രതികരണം. ഹോര്‍മുസ്…
Read More » -
വാടാനപ്പള്ളിയിൽ ‘ബിജെപി കിറ്റ്’ വിവാദം; ടി.എൻ. പ്രതാപൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ; നടൻ ദേവനെ തടഞ്ഞുവെച്ചു; സംഘർഷഭരിതമായി തൃശൂർ
തൃശൂർ: തൃശൂർ വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണം നടത്തി എന്നാരോപിച്ച് യുഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന് ഉള്‍പ്പടെയുള്ള യുഡിഎഫ് പ്രവര്‍ത്തകരെ…
Read More »