Blog
Your blog category
-
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യയാത്ര; യുഡിഎഫ് വാഗ്ദാനത്തിന്റെ പള്‍സ് അറിയാന്‍ കെസിയും പിഷാരടിയും
പാലക്കാട്: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നാണ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിക്കും എന്നത്. അഞ്ചിന ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച…
Read More » -
‘മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിനില്ല’; പേരാമ്പ്ര വിവാദത്തിൽ ആഞ്ഞടിച്ച് സാദിഖലി തങ്ങൾ; ടി.പി. രാമകൃഷ്ണന് നോട്ടീസ്
മലപ്പുറം: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി തങ്ങൾ. മത സൗഹാർദത്തെ തകർത്തുള്ള നേട്ടം ആരും ഇഷ്ടപ്പെടുന്നില്ലെന്നും മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ലെന്നും…
Read More » -
രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം ; പാലക്കാട് ബിജെപി കൗൺസിലർക്കെതിരെ കേസ്; സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
പാലക്കാട് : തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ ബിജെപി പ്രവർത്തകരായ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ സിന്ധു…
Read More » -
ആരെന്നു ഹൈക്കമാൻഡ് തീരുമാനിക്കും’; യുഡിഎഫിന് നൂറിലധികം സീറ്റ് ലഭിക്കും; മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫിന്റെ മുഖ്യമന്ത്രി ആരെന്നത് തെരെഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫിന് ഭൂരിപക്ഷം കിട്ടുകയാണ് പ്രധാനം. പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്കും വി ഡി സതീശനും…
Read More » -
തമിഴ്നാട് ഡിജിപിയെ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; സന്ദീപ് റായ് റാത്തോർ പുതിയ പോലീസ് മേധാവി; തലപ്പത്ത് വൻ അഴിച്ചുപണി
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് സംസ്ഥാന പൊലീസ് മേധാവിയെ മാറ്റി ഇലക്ഷൻ കമ്മീഷൻ. ക്രമസമാധാന വിഭാഗം ഡിജിപി ജി വെങ്കട്ടരാമനെ മാറ്റി സന്ദീപ് റായ് റാത്തോറിനെ…
Read More » -
വെൺമണി ക്ഷേത്രത്തിൽ വിഗ്രഹമോഷണം; പ്രതി വാഗമണ്ണിൽ നിന്ന് പിടിയിൽ; തൊണ്ടിമുതലുകൾ കണ്ടെടുത്തു
മാവേലിക്കര: വെൺമണി കുതിരവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ പാറചന്ത ജംഗ്ഷനിലുള്ള മണ്ഡപത്തിൽ നിന്ന് വെള്ളി വിഗ്രഹവും പൂജാ സാധനങ്ങളും കവർന്ന പ്രതിയെ പൊലീസ് പിടികൂടി. മാവേലിക്കര തഴക്കര വലിയത്തറയിൽ…
Read More » -
ധർമ്മടം പോർക്കളത്തിലേക്ക് വീണ്ടും പിണറായി; ഹാട്രിക് ലക്ഷ്യമിട്ട് മുഖ്യമന്ത്രി; അട്ടിമറി സ്വപ്നം കണ്ട് യുഡിഎഫും ബിജെപിയും
കണ്ണൂർ: പത്തുദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും മണ്ഡലത്തിൽ പ്രചാരണത്തിനെത്തുന്നതോടെ ധർമ്മടത്തിൽ തെരഞ്ഞെടുപ്പ് ചൂടും കുതിച്ചുയരും. ഹാട്രിക്ക് വിജയം തേടുന്ന പിണറായി, ഇക്കഴിഞ്ഞ…
Read More » -
കുട്ടനാട് പ്രളയബാധിതർക്ക് ആശ്വാസം; എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ വീതം നൽകാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: കുട്ടനാട്ടിലെ പ്രളയത്തിൽ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2020ലെ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകന്…
Read More » -
ഐസികൾ നോക്കുകുത്തി, അധികാര കേന്ദ്രങ്ങൾ നിശബ്ദമാക്കുന്നു’; രഞ്ജിത്തിനെതിരായ പരാതിയിൽ അതിജീവിതയ്ക്കൊപ്പം ഡബ്ല്യുസിസി; നടിക്ക് ‘സലാം’
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമെൻ ഇൻ സിനിമ കളക്ടീവ് ( ഡബ്ല്യു സി സി ). സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി…
Read More » -
ജ്യൂസ് കടയിൽ സഹായിയായി എത്തി; അരീക്കോട് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു; മൃതദേഹം ഇന്ന് ഖബറടക്കും
മലപ്പുറം: കരിമ്പ് ജ്യൂസ് കടയില്‍ നിന്ന് ഷോക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. അരീക്കോട് സ്വദേശി പി കെ മുഹമ്മദ് ഷാമില്‍ (15) ആണ് മരിച്ചത്. സ്കൂള്‍ അവധി…
Read More »