Blog
Your blog category
-
‘സേനയോട് അനുഭാവം വേണമായിരുന്നു’; ആർ. ശ്രീലേഖയ്ക്കെതിരെ ഡിജിപി റവാഡ ചന്ദ്രശേഖർ; വട്ടിയൂർക്കാവ് മാർച്ചിൽ നടപടി
തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ മുൻ ഡിജിപിയും എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖയെ വിമർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ശ്രീലേഖ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമാണ്.…
Read More » -
യുവതിയുടെ മരണം ചികിത്സാപ്പിഴവ് മൂലം? കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പാമ്പുകടി സ്ഥിരീകരിച്ചു
ആലപ്പുഴ കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സെലിനക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ് പിതാവ് സമീറിന്റെ പരാതി. വിഷയത്തില്‍…
Read More » -
കേരളം വെന്തുരുകുന്നു; പാലക്കാട്ട് താപനില 40 ഡിഗ്രിയിലേക്ക്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ഏപ്രിൽ 26, 27) കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. സാധാരണ താപനിലയേക്കാൾ മൂന്ന് ഡിഗ്രി മുതൽ…
Read More » -
പഞ്ചാബ് എഎപിയിൽ വൻ പ്രതിസന്ധി; മന്ത്രി ഉൾപ്പെടെ പ്രമുഖർ ബിജെപിയിലേക്ക് ?
ദില്ലി: ആം ആദ്മി പാർട്ടി പഞ്ചാബ് ഘടകത്തിലെ പ്രതിസന്ധി രൂക്ഷമാകുന്നു.പഞ്ചാബിൽ പ്രമുഖനായ മന്ത്രി ഉൾപ്പെടെ മൂന്നുപേർ ഉടൻ പാർടി വിടുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. മൂന്ന് ലോക്സഭ…
Read More » -
സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ കൂടുന്നു; കണ്ണൂരിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു, ഒരാഴ്ചയ്ക്കിടെ നാല് മരണം
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസയാണ് മരിച്ചത്. 65 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ…
Read More » -
‘സത്യസന്ധരായവർ കെജ്രിവാളിനൊപ്പം നിൽക്കില്ല’; ആഞ്ഞടിച്ച് സ്വാതി മാലിവാൾ, ബിജെപിയിൽ ചേർന്നത് മോദിയിലുള്ള വിശ്വാസം മൂലമെന്നും വെളിപ്പെടുത്തൽ
ദില്ലി: അരവിന്ദ് കെജ്രിവാളിനെതിരെ സ്വാതി മാലിവാള്‍. സത്യസന്ധരായവര്‍ കെജ്രിവാളിനൊപ്പം നില്‍ക്കില്ലെന്നാണ് സ്വാതി മലിവാളിന്റെ പരാമർശം. തനിക്കെതിരെയുണ്ടായ മര്‍ദ്ദനം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. പരാജയം സ്ത്രീകളോടുള്ള അനാദരവ് മൂലമാണെന്നും…
Read More » -
തൃശ്ശൂർ പൂരം: പാറമേക്കാവ് വെടിപ്പുരയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; അധിക സ്റ്റോക്കിനെതിരായ കേസ് തുടരും
തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സാമ്പിളുകളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മുണ്ടത്തിക്കോട് വെടിപ്പുര…
Read More » -
നിതിൻ രാജിന്റെ മരണം: അധ്യാപകൻ ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; ജാതി അധിക്ഷേപം നിലനിൽക്കുമെന്ന് കോടതി
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻകൂർ ജാമ്യമില്ല. എന്നാൽ…
Read More » -
ഇനി റീചാർജ് ചെയ്യാൻ വാട്സ്ആപ്പ് മതി; പേ യു (PayU) വുമായി കൈകോർത്ത് പുതിയ സേവനം, ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും കനത്ത വെല്ലുവിളി
ഫോൺ റീച്ചാർജ് ചെയ്യാൻ ഇനി ഗൂഗിൾ പേ, ഫോൺ പേ ഒന്നും വേണ്ട. വാട്സ്ആപ്പ് തന്നെ മതിയിയാകുമെന്നാണ് കമ്പനി പറയുന്നത്. അതെ, പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജുകള്‍ നേരിട്ട്…
Read More » -
മുസ്ലീം സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നത് ഇസ്ലാം വിലക്കുന്നില്ല; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി മുസ്ലീം വ്യക്തിനിയമ ബോർഡ്
ദില്ലി: മുസ്ലീം സ്ത്രീകൾ പള്ളികളിൽ പോകുന്നത് ഇസ്ലാമിൽ വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ…
Read More »