തിരുവനന്തപുരം
-
തിരുവനന്തപുരം സജ്ജം; നാളെ വോട്ടെണ്ണൽ, കേന്ദ്രങ്ങളിൽ കർശന സുരക്ഷ
നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (മെയ് 4) രാവിലെ ആരംഭിക്കാനിരിക്കെ തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. തലസ്ഥാന ജില്ലയിലെ…
Read More » -
അന്താരാഷ്ട്ര യോഗ ദിനം – 100 ദിവസത്തെ കൗണ്ട്ഡൗൺ: 84-ാം ദിവസം കീഴാറൂരിൽ വിപുലമായി ആഘോഷിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ 100 ദിവസത്തെ കൗണ്ട്ഡൗണിന്റെ ഭാഗമായി 84-ാം ദിവസം കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇതർ ഇന്ത്യ ചാരിറ്റബിൾ സൊസൈറ്റി,…
Read More » -
കഥകളും അനുഭവങ്ങളും പങ്കുവയ്ക്കാൻ അവർ വീണ്ടും ഒന്നിക്കും ; ഐഎസ്ആർഒ പെൻഷനേഴ്സ് സംഗമം നാളെ തിരുവനന്തപുരത്ത് ; 1500 ഓളം പേർ പങ്കെടുക്കും
തിരുവനന്തപുരം: ഐഎസ്ആർഒ പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക സംഗമം 2026 മാർച്ച് 24 ചൊവ്വാഴ്ച ( നാളെ ) തിരുവനന്തപുരത്ത് നടക്കും. വിക്രം സാരാഭായ് സ്പേസ് സെന്റർ…
Read More » -
മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മെഷീനുകൾ തകരാറിൽ; ഉപകരണങ്ങൾ എത്തിക്കുന്നത് എസ്എറ്റി ആശുപത്രിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള മെഷീനുകൾ തകരാറിൽ. നാല് ഉപകരണങ്ങളാണ് തകരാറിലായത്. ശസ്ത്രക്രിയ ഉപകരണങ്ങൾ ആംബുലൻസിൽ സമീപത്തെ എസ്എറ്റി ആശുപത്രിയിൽ എത്തിച്ചാണ് നിലവിൽ അണുവിമുക്തമാക്കുന്നത്.…
Read More » -
വിളപ്പിൽശാല സി.എച്ച്.സിയിൽ ചികിത്സാ വൈകി രോഗി മരിച്ച സംഭവം : ഡോക്ടറെ രക്ഷിക്കാൻ നീക്കമെന്ന് പരാതി
വിളപ്പിൽശാല: വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ രക്ഷിക്കാൻ നീക്കങ്ങൾ നടക്കുന്നതായി പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ.…
Read More » -
ഡി.എ കുടിശ്ശികയും ശമ്പള പരിഷ്കരണവും വേണം : ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഐ.എൻ.റ്റി.യു.സിയുടെ ഉപവാസ സമരം
ആറ്റിങ്ങൽ: ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫൗണ്ടേഷൻ (INTUC) സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി ആറ്റിങ്ങൽ മേഖലാ കമ്മിറ്റി ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ഐ.എൻ.റ്റി.യു.സി…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ് : ആദ്യഘട്ടം കനത്ത പോളിങ്, ശതമാനം 70 കടന്നു, പോളിങ് ശതമാനത്തിൽ മുന്നിൽ എറണാകുളം, പിന്നിൽ തിരുവനന്തപുരം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകള്‍ കനത്ത പോളിങ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പോളിങ് ശതമാനം 70 കടന്നിരിക്കുകയാണ്. പോളിങ് സമയം കഴിഞ്ഞെങ്കിലും…
Read More » -
എ ഐ തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി ബി ജെ പി ; നാല് ദിവസം കൊണ്ട് കണ്ടത് 10 ലക്ഷത്തിലധികം ജനങ്ങൾ
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച തെരഞ്ഞെടുപ്പ് ഗാനം സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ബിജെപിക്ക് വേണ്ടി നടനും നിര്‍മ്മാതാവും വിദ്യാഭ്യാസ സംരംഭകനുമായ ഗീരീഷ് നെയ്യാര്‍ വരികള്‍…
Read More » -
ശംഖുമുഖത്ത് ‘നേവൽഡേ ഓപ്പറേഷൻ ഡെമോ’ കാണാൻ വരുന്നോ ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
തിരുവനന്തുപരം: നേവൽഡേ ഓപ്പറേഷൻ ഡെമോ കാണുവാനെത്തുന്ന പൊതുജനങ്ങൾ കുടയും സ്റ്റീൽ കുപ്പിയും കൈയിൽ കരുതേണ്ടതാണെന്ന് ജില്ലാ ഭരണകൂട അറിയിപ്പ്. ശംഖുമുഖത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.…
Read More » -
തിരുവനന്തപുരത്ത് കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രത നിർദേശം
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വൈകീട്ട് അഞ്ചരയോടെ ഡാമിന്റെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ഷട്ടറുകള്‍ പത്തുസെന്റീമീറ്റര്‍ വീതം…
Read More »