തിരുവനന്തപുരം
-
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാക്കിയില്ല ; തൃക്കണ്ണാപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്ന ആരോപിച്ച് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണ്ണാപുരം വാർഡിലെ ആനന്ദിനാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡില്‍ നേരത്തെ ബിജെപി…
Read More » -
കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; അന്തിമ തീരുമാനം നാളെ
കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര്…
Read More » -
അടുത്ത 3 മണിക്കൂർ തലസ്ഥാനത്ത് അടക്കം അതിശക്ത മഴ ; ഇടിമിന്നൽ ഭീഷണി
കേരളത്തിലെ 10 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം,…
Read More » -
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട ; 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ഒരാൾ കസ്റ്റംസ് കസ്റ്റഡിയിൽ
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 40 ലക്ഷത്തിന്റെ സ്വർണം പിടികൂടി. തമിഴ്നാട് സ്വദേശി സെന്തിൽ രാജേന്ദ്രൻ ആണ് സ്വർണം കടത്തിയത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ഒരിടവേളയ്ക്ക്…
Read More » -
ചാന്നാങ്കര എം. പി. കുഞ്ഞിനെ അനുസ്മരിച്ചു
തിരുവനന്തപുരം : മനുഷ്യ സ്നേഹിയായ പൊതു പ്രവർത്തകൻ ചാന്നാങ്കര എം. പി. കുഞ്ഞിനെ അനുസ്മരിച്ചു. തിരുവനന്തപുരം പൗരാ വലിയുടെ ആഭിമുഖ്യത്തിൽ വൈ. എം. സി. എ. ഹാളിലായിരുന്നു…
Read More » -
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി ഇളകി വീണു ; ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റിൽ നിന്ന് പാളികൾ വീണാണ്…
Read More » -
ബിജെപി കൗണ്‍സിലർ അനിൽകുമാറിന്റെ ആത്മഹത്യ : സഹകരണ സംഘത്തിന് പൊലീസ് നോട്ടീസ്
തിരുവനന്തപുരം തിരുമലയിൽ ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലർ അനിൽകുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘത്തിന് പൊലീസ് നോട്ടീസ്. സഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡിലെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ്…
Read More » -
നിയമസഭ സമ്മേളനം ; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ കോൺഗ്രസിൽ രണ്ടഭിപ്രായം
സംസ്ഥാന സർക്കാറിനും, പ്രതിപക്ഷത്തിനുമെതിരെ നിരവധി വിവാദങ്ങൾ കത്തി നിൽക്കെ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. ഒക്ടോബർ 10 വരെയാണ് സമ്മേളനം. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ…
Read More » -
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സമ്പത്തിക തട്ടിപ്പ് ; പ്രതി ദിവ്യ ഫ്രാൻസിസ് കുറ്റം സമ്മതിച്ചു , 40 ലക്ഷം തട്ടി
നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് പൊലീസിനോട് കുറ്റം സമ്മതിച്ചു. ദിവ്യയെ…
Read More » -
അണമുറിയാതെ ജനം ; വി എസ് മടങ്ങുന്നു, അന്തപുരിയുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി, വൻജനാവലി
നേരത്തെ സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. വിഎസിനെ ഒരു നോക്ക് കാണാൻ അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക്…
Read More »