KeralaNews

നാക്കിൽ നെഹ്‌റു, മനസിൽ സവർക്കർ, സതീശനെതിരെ പരിഹാസവുമായി എ എ റഹീം

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി സി പി എം എംപി എ എ റഹീം രംഗത്ത്. നാക്കിൽ നെഹ്‌റുവിനെയും മനസിൽ സവർക്കറെയും കൊണ്ടു നടക്കുന്ന നേതാവാണ് വി ഡി സതീശനെന്ന് റഹീം പരിഹസിച്ചു.

‘കുഞ്ഞിക്കൂനൻ’ സിനിമയിലെ ‘വിമൽകുമാർ’ എന്ന കഥാപാത്രത്തെപ്പോലെയാണ് മുഖ്യമന്ത്രി. ‘പുറത്തൊന്ന് പറയുന്നു, മനസിൽ മറ്റൊന്ന് കൊണ്ടു നടക്കുകയാണെന്നും റഹീം പരിഹസിച്ചു. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button