News

ബുധനാഴ്‌ച വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല; തിരുവനന്തപുരം നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. നവംബർ 11 ബുധനാഴ്‌ചയാണ് അവധി. ഇതുസംബന്ധിച്ച് ജില്ലാ കളക്‌ടർ അഞ്ജു കെ എസ് ഉത്തരവിറക്കി. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.ബുധനാഴ്ച തിരുവനന്തപുരത്ത് പ്രാദേശിക അവധി; സ്കൂളുകളും കോളേജുകളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button