News

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം; ബ്ലേഡ് ആക്രമണ കേസിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷ കേസിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻ അറസ്റ്റിൽ. ബ്ലെയ്ഡ് ഉപയോഗിച്ച് സമരം നടത്തി സംഘർഷമുണ്ടാക്കിയ കേസിലെ പ്രതിയാണ് നന്ദൻ. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും മടങ്ങുന്ന വഴിയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. എആർ ക്യാമ്പിലേക്ക് മാറ്റിയ നന്ദനെ കോടതിയിൽ ഹാജരാക്കും. സംഘർഷ കേസിൽ മൂന്നാമത്തെ അറസ്റ്റാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button