Media
ഇവിടെ നീന്തല്‍ കുളമാണോ പട്ടിണി തീര്‍ക്കലാണോ വേണ്ടത്..
ഇവിടെ നീന്തല്‍ കുളമാണോ പട്ടിണി തീര്‍ക്കലാണോ വേണ്ടത്.. കേന്ദ്രം കൊടുക്കുന്നില്ലെന്ന് പറയുന്ന ആള്ക്കാര് ഈ കാശെടുത്ത് അമ്മാനമാടുകയല്ലേ… വിനോദയാത്ര പോകുകയല്ലേ… ഒരു മണിക്കൂറ് പത്ത് ലക്ഷത്തിന് വിമാനയാത്ര നടത്തിയിട്ട് എന്ത് ഗുണമാണ് കിട്ടിയത്.. കേന്ദ്രത്തിനെ കുറ്റം പറഞ്ഞ് ഇവര്‍ തടിതപ്പുകയാണ്… ഇവര്‍ നീന്തല്‍കുളം കെട്ടിയത് കേന്ദ്രം പറഞ്ഞിട്ടാണോ… കോടികള്‍ വെച്ച് പരിപാടി നടത്തുന്നത് കേന്ദ്രം പറഞ്ഞിട്ടാണോ… മറിയക്കുട്ടിയുടെ അതി ശക്തമായ വാക്കുകള്‍…
- ‘മന്ത്രിക്ക് സ്പെയിനിലേക്ക് പോകാൻ കരാറിന്റെ ആവശ്യമില്ല; നാട്ടിലെ പ്രശ്നങ്ങൾ മറയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്’
- ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം മന്ത്രി, ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി
- ‘വെടിവച്ച് പിടിക്കാനുള്ള റേഞ്ച് ആയങ്കിക്കില്ല’; പിന്തുണച്ചവരുടെ വീടുകളിൽ പൊലീസ് എത്തിത്തുടങ്ങിയെന്ന് എഡിജിപി
- ‘ഈ നിലയിലെത്തിയത് കുടുംബത്തിലെ സ്ത്രീകൾ കാരണം’; നിയമസഭയിൽ മൂന്ന് ആവശ്യങ്ങളുമായി വിജയ്
- ‘എൻഎസ്എസിനെ തകർക്കാൻ നടക്കുന്നവരുടെ വാലാണ് ‘: ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ







