News

കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു

തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. കണ്ടല അരുമാനൂർ സ്വദേശി അജീറിന് (30) ആണ് കുത്തേറ്റത്.

കണ്ടല കാട്ടുവിള സ്വദേശി കിരൺ കണ്ണൻ എന്നയാളാണ് ആജീറിനെ കുത്തിയത്. ബിയർ കുപ്പി ഉപയോഗിച്ച് അജീറിൻ്റെ കഴുത്തിനാണ് കിരൺ കുത്തിയത്. മദ്യപാനത്തിനിടെയിലെ തർക്കമാണ് അക്രമത്തിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button