KeralaMediaSocial Media

ബി​ഗ് ബോസ് പിടിച്ചടക്കാൻ ഈ സൂപ്പർ വനിതകൾ റെഡി; നിഷാനയും റെസ്മിൻ ബായിയും ആരെന്ന് അറിയാം |bigg boss malayalam season 6 contestants

ബി​ഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമയാണ് ഷോ ആരംഭിക്കും മുമ്പ് മത്സരാത്ഥികളുടെ പേര് വെളിപ്പെടുത്തുന്നത്. അങ്ങനെ ചരിത്രം കുറിച്ച് കൊണ്ട് മോ​ഹൻലാൽ ഇന്ന് ആ മത്സരാർത്ഥികളുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. കോമണറായി എത്തുന്ന രണ്ട് പേരെയാണ് അദ്ദേഹം പ്രഖ്യാരിച്ചിരിക്കുന്നത്. bigg boss malayalam season 6 contestants Nishana and Resmin Bai

1 – നിഷാന

നിഷാന ഒരു കായികാധ്യാപികയാണ് . എങ്കിലും അവർ അധ്യാപക ജോലിക്കൊപ്പം തന്നെ ബൈക്ക് ഡ്രൈവിലും വ്ലോ​ഗിങ്ങിലും അതീവ തൽപ്പര്യം ഉള്ളവരാണ്.രണ്ട് കാര്യങ്ങളിലും അതീവ സജീവമായ ഇവർക്ക് Trekking freaky എന്ന പേരിലൊരു യൂട്യൂബ് ചാനൽ ഉണ്ട്. 19000ത്തോളം സബ്സക്രൈബേഴ്സ് ഉള്ള വ്യക്തിയാണ് അവർ.

സ്‌പോർട്‌സിലെ വൈദഗ്‌ധ്യം ഉപയോഗിച്ച്, അവർ തൻ്റെ വിദ്യാർത്ഥികൾക്ക് വിലപ്പെട്ട അറിവും വൈദഗ്ധ്യവും നൽകുകയും സ്വന്തം ബൈക്കിംഗ് സാഹസികത ആസ്വദിക്കുകയും ചെയ്യുന്നു. അദ്ധ്യാപകൻ, ബൈക്ക് യാത്രികൻ എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ ഇരട്ട വേഷങ്ങൾ സജീവവും ആരോഗ്യകരവുമായ ജീവിതശൈലി നയിക്കാൻ മറ്റുള്ളവർക്ക് പ്രചോദനമാണ് ഇനി ഇവർ ബി​ഗ്ബോസ്സിനെ കീഴടക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.

2- റസ്മിന്‍ ബായ്‍

റാസ്മിൻ ബായി ഒരു ട്രാവലിങ് ലേഡിയാണ്. ഒരു വീട്ടമ്മയായി നിൽക്കുന്ന ഇവർ ബി​ഗ്ബോസിലേക്ക് എത്തുന്നതോടെ എന്താകും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ബൈക്ക് റൈഡിങ് ഒരു ഹരമായി കാണുന്ന വനിതയാണ് റെസ്മിൻ ബായ്. ലോക കണ്ട യുവതി ബിഗ് ബോസ് ഹൌസിനകത്ത് പ്രേക്ഷകരുടെ ഹൃദയം കവരുമോ എന്നാണ് കാത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button