Crime

വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

കൊച്ചി വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മറ്റൊരിടത്ത് കൊലപാതകം നടത്തി മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഇട്ടതാകാം എന്ന നിഗമനം. സമീപത്തു നിന്ന ലഭിച്ച ഫോണ്‍ മരിച്ച യുവതിയുടെത്. സിമ്മിലെ വിവരങ്ങള്‍ കോട്ടയം സ്വദേശി സുധ ബേബിയുടേത്. കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചിട്ട് ഉണ്ടെന്നും പൊലീസ്.

പ്രതിയിലേക്ക് എത്തിയെന്ന് പൊലീസ് പറഞ്ഞു. മുഖത്താണ് കൂടുതല്‍ പരുക്കാണ്. വിശദമായി അന്വേഷണത്തിലേക്ക് കടക്കുകയാണ്. ബന്ധുക്കളുമായി സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് കുറച്ച് തെളിവുകള്‍ ലഭിച്ചെന്നും പൊലീസ് ഉദ്യോ?ഗസ്ഥര്‍ അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. പിന്നീട് റെയില്‍വേയിലും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു

കൊച്ചി വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മറ്റൊരിടത്ത് കൊലപാതകം നടത്തി മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഇട്ടതാകാം എന്ന നിഗമനം. സമീപത്തു നിന്ന ലഭിച്ച ഫോണ്‍ മരിച്ച യുവതിയുടെത്. സിമ്മിലെ വിവരങ്ങള്‍ കോട്ടയം സ്വദേശി സുധ ബേബിയുടേത്. കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചിട്ട് ഉണ്ടെന്നും പൊലീസ്.

പ്രതിയിലേക്ക് എത്തിയെന്ന് പൊലീസ് പറഞ്ഞു. മുഖത്താണ് കൂടുതല്‍ പരുക്കാണ്. വിശദമായി അന്വേഷണത്തിലേക്ക് കടക്കുകയാണ്. ബന്ധുക്കളുമായി സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് കുറച്ച് തെളിവുകള്‍ ലഭിച്ചെന്നും പൊലീസ് ഉദ്യോ?ഗസ്ഥര്‍ അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. പിന്നീട് റെയില്‍വേയിലും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button