Tag:
youtuber
Kerala
‘തൊപ്പി’ കാരണം ഗതാഗത തടസ്സം: യൂടൂബറെ ഉദ്ഘാടനത്തിനെത്തിച്ച കടയുടമകള്‍ക്കെതിരെ കേസ്
വിവാദ യൂടൂബർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്.
ഇന്നലെ വൈകുന്നേരമാണ് മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്...