national
-
News
ബിഹാറിൽ വീടുകൾക്ക് തീവെച്ച സംഭവം; ‘ഇത്ര വലിയ അക്രമം നടന്നിട്ടും സർക്കാർ ഉറക്കത്തിൽ’: രാഹുൽ ഗാന്ധി
ബിഹാറിലെ ദളിത് കുടുംബങ്ങളുടെ വീടിന് തീവെച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്ര വലിയ അക്രമം നടന്നിട്ടും ബിഹാർ സർക്കാർ ഉറക്കമാണെന്ന് രാഹുൽ…
Read More » -
National
ചംപയ് സോറന് ബിജെപിയിലേക്ക്; ഝാര്‍ഖണ്ഡില്‍ ‘ഓപ്പറേഷന് ലോട്ടസ്’
ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, ഭരണപക്ഷമായ ജെഎംഎമ്മിന് തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ആറ് എംഎല്‍എമാരുമായി അദ്ദേഹം…
Read More » -
National
രാജ്യം കാത്തിരിക്കുന്നു; വിനേഷിന്റെ ‘വെള്ളി മെഡലിൽ’ വിധി ഇന്ന്
ഒളിംപിക്സ് ഗുസ്തി ഫൈനലിലേക്ക് യോഗ്യത നേടിയതിനു പിന്നാലെ ഭാരക്കുറവിന്റെ പേരിൽ അയോഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. വെള്ളി മെഡലിനു അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി…
Read More » -
National
മാധവി ബുച്ചിനെതിരെ വീണ്ടും ഹിൻഡൻബർഗ്; അദാനിയുടെ ഓഹരികൾ നഷ്ടത്തിൽ
മാധവി ബുച്ചിന്റെയും ഭർത്താവിന്റെയും കൺസൾട്ടൻസി സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് ഹിൻഡൻബർഗ്. സിംഗപ്പൂരും ഇന്ത്യയും ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസി സ്ഥാപനങ്ങളുടെ അടക്കം വിവരങ്ങൾ പുറത്തുവിടുമോ എന്ന് ചോദ്യം. സെബി…
Read More » -
National
ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ രാഷ്ട്രീയ വിവാദം; ജെപിസി അന്വേഷിക്കണമെന്ന് പ്രതിപക്ഷം; പ്രതികാര നടപടിയെന്ന് സെബി ചെയര്‍പേഴ്സണ്‍
ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലില്‍ രാഷ്ട്രീയ വിവാദം. അദാനിയുടെ സെല്‍ കമ്പനികളുമായി സെബി ചെയര്‍പേഴ്സണ്‍ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സെബിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെബിയുടെ വിരുദ്ധ…
Read More » -
Sports
വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില്‍ വിധി നീട്ടി കായിക കോടതി
ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില്‍ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി രാജ്യാന്തര കായിക കോടതി. നാളെ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പറയുന്നത്.…
Read More » -
Kerala
പ്ലസ് ടു കഴിഞ്ഞും പഠിക്കാൻ പോകുന്ന ആൺകുട്ടികൾക്ക് മാസം തോറും പണം: പുതിയ പദ്ധതിയുമായി ഡിഎംകെ സർക്കാർ
തമിഴ്നാട്ടിൽ ആൺകുട്ടികളെ ഉന്നത പഠനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഡിഎംകെ സർക്കാർ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ വീതം ലഭിക്കുന്ന…
Read More » -
National
ടാക്സ് റീഫണ്ട് കാത്തിരിക്കുകയാണോ?; തട്ടിപ്പില്‍ വീഴരുത്, മുന്നറിയിപ്പുമായി കേന്ദ്രം
നികുതിദായകര്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. റിട്ടേണ്‍ സമര്‍പ്പിച്ച് റീഫണ്ട് കാത്തിരിക്കുന്നവരെയും സമയപരിധിക്കകം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മറന്നുപോയവരെയും ഉദ്ദേശിച്ചാണ് മുന്നറിയിപ്പ് നല്‍കിയത്. പിഴ ഒഴിവാക്കാന്‍ ഉടന്‍ തന്നെ പണം…
Read More » -
National
‘എല്ലാ സംസ്ഥാനങ്ങളുടേയും പേരു പറയാനാകില്ല, പേരു പറയാത്തത് അവഗണനയല്ല’; പ്രതിപക്ഷത്തെ തള്ളി നിര്‍മല സീതാരാമന്
കേന്ദ്ര ബജറ്റിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേരു പറയാനാകില്ല. പേരു പറഞ്ഞില്ല എന്നുവെച്ച് സംസ്ഥാനങ്ങളെ തഴഞ്ഞൂ എന്നല്ല…
Read More » -
Kerala
ബെംഗളൂരുവിൽ നിന്നും പുകയില കടത്ത്; നിരോധിക പുകയില വസ്തുക്കളുമായി KSRTC കണ്ടക്ടർ പിടിയിൽ
നിരോധിക പുകയില വസ്തുക്കളുമായി കണ്ടക്ടർ കോഴിക്കോട് കെഎസ്ആർടിസി വിജലൻസ് വിഭാഗത്തിൻ്റെ പിടിയിൽ. രാമനാട്ടുകര സ്വദേശി ബഷീറാണ് പിടിയിലായത്. ജോലിയുടെ മറവിൽ ബെംഗളൂരുവിൽ നിന്നും പുകയില കടത്തുകയായിരുന്നു ഇയാൾ.…
Read More »