Wednesday, April 30, 2025
Tag:

Muslim League

പി.കെ. നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതി ഒത്തുതീര്‍ന്നു; നജ്മ തബ്ഷീറ സത്യവാങ്മൂലം സമർപ്പിച്ചു

കൊച്ചി: എം.എസ്.എഫ് - ഹരിത നേതാക്കള്‍ തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരസ്പരം പരിഹരിച്ച് മുസ്ലിം ലീഗ് നേതൃത്വം. ഇതിന്റെ ഭാഗമായി എം.എസ്.എഫ് നേതാവ് പികെ നവാസിനെതിരായ ലൈംഗീക അധിക്ഷേപ പരാതി ഒത്തുതീര്‍പ്പാക്കി. ഹരിത...

ഫാത്തിമ തഹ്ലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി; ചരിത്രത്തിലാദ്യം; മുന്‍ ഹരിത നേതാക്കള്‍ക്ക് ഭാരവാഹിത്വം

കോഴിക്കോട്: എംഎസ്എഫ് വിദ്യാര്‍ഥിനി വിഭാഗമായിരുന്ന 'ഹരിത'യുടെ നേതാക്കള്‍ക്കെതിരായ സംഘടനാ നടപടി മരവിപ്പിച്ച് യൂത്ത് ലീഗില്‍ പുതിയ പദവികള്‍ നല്‍കി. ഫാത്തിമ തഹ്ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു. യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക്...

പൊന്നാനിയിലും മലപ്പുറത്തും തിരിഞ്ഞുനോക്കാതെ കോണ്‍ഗ്രസ്; നിരാശയോടെ മുസ്ലിംലീഗ്

പൊന്നാനി: പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രചാരണം അവസാനിക്കുന്ന മണിക്കൂറിലും കോണ്‍ഗ്രസിന്റെ വിട്ടുനില്‍ക്കല്‍ സജീവ ചര്‍ച്ച. പൗരത്വ ഭേദഗത നിയമം ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലുള്ള കോണ്‍ഗ്രസിന്റെ മൗനവും മുസ്ലിംലീഗിന് സ്വന്തം പതാക പോലും...

പൊന്നാനിയില്‍ വിയര്‍ത്ത് മുസ്ലിംലീഗ്; കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കെഎസ് ഹംസ

പൊന്നാനി: തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംലീഗിന് ചോദ്യമില്ലാത്ത പിന്തുണ നല്‍കിയിരുന്ന മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഇത്തവണ ചിന്തിക്കുന്നത് മുസ്ലിംലീഗില്‍ നിന്ന് അകലംപാലിച്ച്. സമീപകാലത്ത് സമസ്തയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി ലീഗ് നേതൃത്വം...

‘ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഎം’; ലീഗും സമസ്തയും തമ്മിലുള്ള അകല്‍ച്ച കൂടുന്നു

സലാമിനെ മാറ്റണമെന്നാണ് ആഗ്രഹമെന്ന് ഉമര്‍ ഫൈസി മുക്കം. മുസ്ലിം ലീഗിനെതിരേ രൂക്ഷവിമര്‍ശനവുമായി സമസ്ത മുശാവറ അംഗം സെക്രട്ടറി ഉമര്‍ഫൈസി മുക്കം തന്നെ രംഗത്തെത്തിയതോടെ ഇരുകൂട്ടരും തമ്മിലുള്ള അകല്‍ച്ച പുറത്തേക്ക്. മുസ്ലിംലീഗിലെ 75-80 ശതമാനം പ്രവര്‍ത്തകരും സമസ്തക്കാരാണ്...

എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ പോസ്റ്റ് ; മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ് .

കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട്...

‌കോൺ​ഗ്രസിന് ബിജെപിയെ പേടി ; ഇനി മുസ്ലീം വോട്ട് കിട്ടിയാലെ കാര്യം നടക്കൂ : കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി : കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് സ്വന്തം...

കെ.എസ്. ഹംസയെ പേടിച്ച് മുസ്ലിം ലീഗ് തിരുത്തുന്നു; പുറത്താക്കിയ ഹരിത നേതാക്കളെ തിരിച്ചെടുക്കാന്‍ നീക്കം; തര്‍ക്കവുമായി എംഎസ്എഫ്

പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എസ്. ഹംസക്കുവേണ്ടി മുസ്ലിംലീഗ് മുന്‍ എംഎസ്എഫ് നേതാക്കള്‍ പ്രചാരണത്തിനിറങ്ങാന്‍ സാധ്യത മുന്നില്‍ കണ്ട് തിരുത്തല്‍ നടപടിയുമായി മുസ്ലിം ലീഗ് നേതൃത്വം. മുസ്ലിംലീഗിനെ സംഘടനാപരമായും ആശയപരമായും പിടിച്ചുകുലുക്കി ഹരിത വിവാദവുമായി ബന്ധപ്പെട്ട്...