malayalam media
-
News
സംസ്ഥാനത്ത് ഓണം ബോണസ് പ്രഖ്യാപിച്ചു; ജീവനക്കാർക്ക് 4,500 രൂപയും 20,000 രൂപ വരെ അഡ്വാൻസും
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് സ്ഥാപന ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും ഉത്സവബത്തയും ഓണം അഡ്വാൻസും അനുവദിച്ച് സർക്കാർ ഉത്തരവായി. ഓഗസ്റ്റ് 17…
Read More » -
News
എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ; നേതാക്കളുടെ എതിർപ്പിനിടെയും വന്ദേമാതരം പൂർണമായി ആലപിച്ചു
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ഇടപെട്ടിട്ടും ദേശീയഗീതം പൂർണമായി ആലപിക്കുകയായിരുന്നു. വന്ദേമാതരം…
Read More » -
News
സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റാ ഹാൻഡിൽ അപ്രത്യക്ഷമായി; അഭിജീത് ദീപ്കെയുടെ പ്രതികരണത്തിന് പിന്നാലെ ട്വിസ്റ്റ്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തതെന്നാരോപിച്ച് സ്ഥാപകൻ അഭിജീത് ദീപ്കെ. ഇതിന്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവച്ചു. ഇൻസ്റ്റാഗ്രാം ഹാൻഡിൽ നീക്കം…
Read More » -
News
‘വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ, അത് നേരത്തെയുള്ള നിലപാട്’; എം.വി ഗോവിന്ദൻ
വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള തങ്ങളുടെ നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബാക്കിയുള്ള വരികൾ വർഗീയ ചുവയുള്ളത്. അത്…
Read More » -
News
ചെങ്കോട്ടയിൽ ചരിത്ര നിമിഷം; വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിച്ചു. ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കുന്നത്. വന്ദേമാതരത്തിന് ശേഷമാണ് ദേശീയഗാനമായ ‘ജനഗണമന’ ആലപിച്ചത്. വന്ദേമാതരത്തിന്റെ…
Read More » -
News
‘പൊതു ഇടങ്ങൾ സ്ത്രീകൾക്കും’; തലസ്ഥാനത്ത് വനിതകളുടെ ഫ്രീഡം വാക്കിൽ പങ്കുചേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് രാത്രിനടത്തവുമായി വനിതകൾ. സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ രാത്രിനടത്തം മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. സ്ത്രീകളുടെ ഒത്തുചേരൽ…
Read More » -
News
282 പേർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; സ്വാതന്ത്ര്യദിനത്തിൽ പട്ടിക പുറത്തുവിട്ടത് വൈകി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറക്കി. വിവിധ സേനകളിലായി സ്തുത്യർഹ സേവനം കാഴ്ചവച്ച 282 പേർക്കാണ് മെഡൽ. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വൈകിയത് ആഭ്യന്തര വകുപ്പിനുണ്ടായ…
Read More » -
Kerala
മദ്യത്തിന് അധിക പണം വാങ്ങി; കരുനാഗപ്പള്ളി ബെവ്കോയിലെ ജീവനക്കാര്‍ക്ക് സസ്പെന്ഷന്
കരുനാഗപ്പള്ളി ബെവ്കോയില്‍ മദ്യത്തിന് കൂടിയ വില വാങ്ങിയെന്ന പരാതിയില്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്. സുധിന്‍ രാജ്, അമല്‍ദേവ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ബെവ്കോ എം ഡിയുടേതാണ്…
Read More » -
News
ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങുന്നതിന് കൈക്കൂലി, രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ
കൊല്ലം: കരുനാഗപ്പള്ളിയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. സുധിൻരാജ്, അമൽദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബെവ്കോ…
Read More » -
News
കേരള പോലീസിന് പുതിയ മുഖം; ‘ഭയത്തിന്റെ ഇടമല്ല, മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം : പൊലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമല്ല, സഹായവും സംരക്ഷണവും ലഭിക്കുന്ന ഇടമായി മാറണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. പോലീസിനെക്കുറിച്ചുള്ള കാലങ്ങളായുള്ള ഭയത്തിന്റെ ധാരണ മാറ്റി,…
Read More »