malayalam media
-
News
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്, പവന് 120 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 120 രൂപ വർധിക്കുകയായിരുന്നു…
Read More » -
News
ഇ-ചെലാനിലെ ചിത്രങ്ങൾ ഒഴിവാക്കുമെന്ന പ്രചാരണം വ്യാജം! വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ്
ഗതാഗത നിയമലംഘനങ്ങൾ പിടികൂടി മോട്ടോർ വാഹന വകുപ്പ് അയക്കുന്ന ഇ-ചെലാൻ നോട്ടീസുകളിൽ നിന്ന് ചിത്രങ്ങൾ ഒഴിവാക്കുന്നുവെന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും…
Read More » -
News
ബംഗാളിലെ വൈരം മറന്ന് തൃണമൂലും സിപിഎമ്മും; മമത ബാനർജിയും എം.എ. ബേബിയും ഫോണിൽ സംസാരിച്ചു
ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഉടലെടുത്ത ആഭ്യന്തര ഭിന്നതകൾ പുറത്തുവന്നതിനു പിന്നാലെ, ബംഗാളിലെ പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈരികളായ തൃണമൂൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള ചർച്ചകൾക്ക് വഴിതുറന്നു. തൃണമൂൽ കോൺഗ്രസ്…
Read More » -
News
നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാഡമി ചെയർമാനാകും, പ്രിയങ്ക നായർ വൈസ് ചെയർപേഴ്സൺ
തിരുവനന്തപുരം: നടൻ രവീന്ദ്രനെ ചെയർമാനാക്കി സംസ്ഥാന ചലച്ചിത്ര അക്കാഡമി സർക്കാർ പുനഃസംഘടിപ്പിച്ചു. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായർ വൈസ് ചെയർപേഴ്സണാകും. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയ…
Read More » -
News
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; ലോക്ഭവനിലേക്ക് കെപിസിസിയുടെ പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കെപിസിസിയുടെയും നേതൃത്വത്തില് പ്രതിഷേധം. ലോക്ഭവനിലേക്കുള്ള മാർച്ചില് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മന്ത്രി എം ലിജു,…
Read More » -
News
രേഖ പുറത്തുവിട്ടത് ബിജെപി നേതൃത്വത്തിന്റെ അനുവാദത്തോടെ, പിണറായിയുടെ ബ്ലാക്ക് മെയിലിംഗ് അവസാനിപ്പിച്ചെന്ന് ഷോൺ ജോർജ്
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസിൽ പണം കൈപ്പറ്റിയ വിവിധ രാഷ്ട്രീയ നേതാക്കളുടെ പേരുകളടങ്ങിയ ഡയറിക്കുറിപ്പ് പുറത്തുവിട്ടത് ബി.ജെ.പി നേതൃത്വത്തിന്റെ അനുവാദത്തോടെയെന്ന് ഷോൺ ജോർജ്. തനിക്കെതിരെ വി.മുരളീധരൻ പരാതി…
Read More » -
News
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്, ഡിപിആർ തയ്യാറാക്കാൻ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ഡി…
Read More » -
News
ഗ്യാനേഷിനെതിരെ ദില്ലിയിൽ പ്രതിഷേധം അക്രമാസക്തമായി; യൂത്ത് കോൺഗ്രസ് അധ്യക്ഷനടക്കം നേതാക്കൾ അറസ്റ്റിൽ
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയില് പ്രതിഷേധം ശക്തം. കമ്മീഷന് ആസ്ഥാനത്തേക്ക് കോണ്ഗ്രസും എസ്എഫ്ഐയും നടത്തിയ മാര്ച്ച് പൊലീസ് തടഞ്ഞത് അക്രമാസക്തമായി. 48 മണിക്കൂറിനുള്ളില് ഗ്യാനേഷ് കുമാര് രാജിവെച്ചില്ലെങ്കില്…
Read More » -
News
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കും, മൂന്നു മാസത്തിനുള്ളിൽ അയ്യായിരം പേർക്ക് പട്ടയം നൽകാനാകും; മുഖ്യമന്ത്രി വിഡി സതീശൻ
ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും 60% പ്രശ്നങ്ങൾക്ക് ഇന്നത്തെ യോഗത്തിൽ പരിഹാരം ഉണ്ടായെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ബാക്കിയുള്ള നിയമപരമായ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. പട്ടയ ഭൂമിയിൽ…
Read More »
