malayalam media
-
News
മാസപ്പടി കേസിൽ പിണറായിക്ക് നിർണായക ദിനം തിങ്കളാഴ്ച! സി.എം.ആർ.എൽ–എക്സാലോജിക് കേസിലെ അപ്പീൽ ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് പണമിടപാട് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച (ഒക്ടോബർ 26) പരിഗണിക്കും. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്…
Read More » -
Business
സ്വർണവിലയിൽ വൻ ഇടിവ്! രണ്ട് ദിവസം കൊണ്ട് പവന് കുറഞ്ഞത് ₹2,640; ആഭരണം വാങ്ങാൻ ഇതാണോ സുവർണാവസരം?
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയും പവന് 1400 രൂപ കുറഞ്ഞ് വില 1,04,480 രൂപയുമായി. ഇന്നലെയും…
Read More » -
News
ഇനി വിജിലൻസിലെ രഹസ്യങ്ങൾ പുറത്തുവരില്ലേ? ‘ടി സെക്ഷനെ’ വിവരാവകാശത്തിൽനിന്ന് ഒഴിവാക്കി സർക്കാർ!
തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസിന്റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ വിജിലൻസിലെ നിർണായക വിവരങ്ങൾ രഹസ്യമായി തുടരും. ടി സെക്ഷനിലേക്ക് കൈമാറുന്ന വിവരങ്ങൾ ഇനി…
Read More » -
News
കേരളത്തിലെ ബാങ്കുകളിൽ അവകാശികളില്ലാതെ ₹1,275 കോടി; പണം തിരികെ ലഭിക്കാൻ എന്തുചെയ്യണം?
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന പണത്തിന്റെ തോത് ഉയരുന്നു. കേരളത്തിൽ മാത്രം 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടി രൂപയാണ് അവകാശികളില്ലാതെ ബാങ്കുകളിൽ കിടക്കുന്നത്. ഈ…
Read More » -
News
കെ. മുരളീധരൻ ആരോഗ്യവകുപ്പ് ഏറ്റെടുത്തത് നിസ്സാരമായി! രൂക്ഷവിമർശനവുമായി പി.കെ. ശ്രീമതി; മുൻ ആരോഗ്യ മന്ത്രിമാർ സംയുക്ത വാർത്താസമ്മേളനത്തിൽ
തിരുവനന്തപുരം: ആരോഗ്യമേഖല കുത്തഴിഞ്ഞുവെന്ന ആരോപണവുമായി മുൻ ഇടത് മന്ത്രിസഭകളിലെ ആരോഗ്യമന്ത്രിമാർ. കെ മുരളീധരനെതിരെ രൂക്ഷമായ വിമർശനമാണ് പി കെ ശ്രീമതിയും കെ കെ ശൈലജയും വീണ ജോർജും…
Read More » -
News
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തിരഞ്ഞെടുപ്പ്: സ്വാമി ശുഭാംഗാനന്ദ ഉൾപ്പെടെ 6 സന്യാസിമാർക്ക് വിജയം; സ്വാമി സച്ചിദാനന്ദയ്ക്ക് പരാജയം
തിരുവനന്തപുരം : ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉൾപ്പെടെ ആറുപേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം നിലവിലെ പ്രസിഡന്റ്…
Read More » -
News
ഹോർമുസിൽ 7 കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം! ഒരു കപ്പലിൽ 21 ഇന്ത്യക്കാർ; ആശങ്കയിൽ കടൽമേഖല
ന്യൂഡൽഹി: ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി അന്താരാഷ്ട്ര…
Read More » -
News
ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന് സോണിയ ഗാന്ധി; ആത്മകഥയുടെ പ്രകാശന വിവരങ്ങൾ പങ്കുവെച്ച് ആദ്യ പോസ്റ്റ്
ഡൽഹി: ഡിജിറ്റൽ ലോകത്തേക്ക് സർപ്രൈസ് എൻട്രിയുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഔദ്യോഗിക അക്കൗണ്ട് തുറന്നാണ് അവർ…
Read More » -
News
വ്യത്യസ്ത രാഷ്ട്രീയം വകവയ്ക്കാതെ നിർമല സീതാരാമനെ സ്വന്തമാക്കിയ പ്രഭാകർ; ബിജെപി വിരുദ്ധൻ, കോക്രോച്ച് പാർട്ടിക്ക് പിന്തുണ
ന്യൂഡൽഹി: ഒക്ടോബർ 23ന് നടക്കുന്ന എസ്ഐആർ വിരുദ്ധ മാർച്ചിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ.…
Read More » -
News
മാസപ്പടി കേസിൽ പിണറായി ഇഡിക്ക് മുന്നിൽ ഹാജരാകില്ല! സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കത്ത് നൽകി
കൊച്ചി: സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവ്…
Read More »