#KeralaPolitics
-
News
‘ഡിഎംകെയെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തി’; ആഞ്ഞടിച്ച് മോദി, മറുപടിയുമായി രമേശ് ചെന്നിത്തല
ദില്ലി: നരേന്ദ്ര മോദിയുടെ വിമർശനത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 50 ദിവസം കൊണ്ടാണ് ദില്ലി മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും നാഗ്പൂരിലെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല കോൺഗ്രസ് എന്നും…
Read More » -
News
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ നീളുന്നു; ഖർഗെ ബംഗളൂരുവിലേക്ക്, ഗ്രൂപ്പ് പോരിൽ കടുത്ത അതൃപ്തിയുമായി രാഹുൽ ഗാന്ധി
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നേരിട്ടുള്ള ചർച്ച ഉടനുണ്ടാകില്ലെന്ന് വിവരം. ഖർഗെ ബംഗളൂരുവിലേക്ക് പോയതോടെ ചർച്ച നീളുകയായിരുന്നു. 2…
Read More » -
Kerala
‘ഞങ്ങളുടെ ജീവനല്ലേ സാറെ’, പാതിരാത്രിയിലും കാത്തുനിന്ന് പ്രവർത്തകർ ; വികാരാധീനനായി വി.ഡി. സതീശൻ
കൊച്ചി: പാതിരാത്രയിലും തന്നെ കാണാനായി വിമാനത്താവളത്തിൽ എത്തിയവര്ക്ക് മുന്നിൽ വികാരാധീനനായി വി ഡി സതീശൻ. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചർച്ചകൾക്ക് ശേഷം കോൺഗ്രസ് നേതാവ് വി ഡി…
Read More » -
Kerala
പ്രതിപക്ഷ നേതാവാകുമോ പിണറായി? മറുപടി നൽകാതെ മുഖ്യമന്ത്രി; കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നു
ദില്ലി: പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ പിണറായി വിജയൻ. ദില്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ കാണാം എന്ന് പറഞ്ഞ് മറുപടി നൽകാതെ പോയത്. ആവർത്തിച്ചുള്ള…
Read More » -
Kerala
മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട് ; കൂടിക്കാഴ്ച പൂർത്തിയായി, തീരുമാനം ഹൈക്കമാൻഡ് എടുക്കും
ഡൽഹി : മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന്…
Read More » -
Kerala
കേരള മുഖ്യമന്ത്രി ചർച്ച: ഖാർഗെയുടെ വസതിയിൽ നിർണ്ണായക യോഗം തുടരുന്നു; കെ.സി വേണുഗോപാലിന് സാധ്യതയേറുന്നു
ദില്ലി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ഹൈക്കമാൻഡ് ചർച്ചകൾ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പുരോഗമിക്കുന്നു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി ഖാർഗെയും…
Read More » -
Kerala
ആരാധക വൃന്ദം ഒരു പൊടിക്ക് അടങ്ങണം’; തെരുവിലെ പ്രതിഷേധങ്ങൾക്കെതിരെ എം. ലിജു
ആലപ്പുഴ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ദില്ലിയിൽ പുരോഗമിക്കവെ കോൺഗ്രസ് പ്രവർത്തകർ തെരുവുകളിൽ പ്രതിഷേധവുമായെത്തിയതിൽ രൂക്ഷ വിമർശനവുമായി കായംകുളം എം എൽ എ എം ലിജു രംഗത്ത്. ആരാധക…
Read More » -
News
കോൺഗ്രസിൽ തർക്കം തെരുവിലേക്ക്; ‘തീക്കൊള്ളികൊണ്ട് തലചൊറിയരുതെന്ന്’ കെ.സി. ജോസഫ്, സമവായത്തിന് ഖർഗെ
കോട്ടയം: 10 വർഷങ്ങൾക്കിപ്പുറം യു ഡി എഫ് അധികാരം പിടിച്ചതിന് ശേഷമുള്ള കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് പടർന്നതിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ…
Read More » -
News
മുഖ്യമന്ത്രി കസേരയ്ക്കായി ആലുവ മണപ്പുറത്ത് വഴിപാട്; വി.ഡി. സതീശനായി ഗണപതി ഹോമവും ഭഗതി സേവയും നടത്തി പ്രവർത്തകർ
കൊച്ചി: വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന പ്രാർഥനയോടെ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ നടത്തി. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ്…
Read More » -
Kerala
മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കൾ ഇന്ന് ഡൽഹിയിൽ ; വിട്ടുവീഴ്ചയില്ലാതെ കെ.സി. പക്ഷം, ഘടകകക്ഷികളിൽ കണ്ണുവെച്ച് സതീശൻ
ഡൽഹി : മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനവും സാധ്യത കെ സി വേണുഗോപാലിനെന്ന് കെസി പക്ഷ നേതാക്കൾ. പിന്മാറില്ലെന്ന സന്ദേശം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയേയും അറിയിച്ചു.…
Read More »