kerala
-
News
കോഴിക്കോട് വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊന്നു: മകൻ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മദ്യലഹരിയിൽ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64) ആണ് മരിച്ചത്. സംഭവത്തിൽ മകൻ അഭിരാമിനെ പൊലീസ് അറസ്റ്റുചെയ്തു. ഇന്ന്…
Read More » -
News
റബർ വില 300 രൂപയാക്കും; കർഷകരെ ചേർത്തുപിടിക്കുന്നത് യുഡിഎഫ്: വി.ഡി. സതീശൻ
കൊച്ചി: സംസ്ഥാനത്ത് റബറിന്റെ വില 300 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. റബറിന്റെ വില 300 രൂപയാകുന്നതിൽ ഒരു സംശയവും വേണ്ടെന്നും, മുൻപ് വില 200…
Read More » -
News
കെസിഎൽ ആവേശത്തിലേക്ക്; മുഖ്യമന്ത്രിയെ കണ്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ടീം അംഗങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശനുമായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി.…
Read More » -
News
ശിക്ഷ കഴിഞ്ഞിട്ടും ആരുമില്ല; തടവുകാരുടെ പുനരധിവാസത്തിന് ‘ഹാഫ് വേ ഹോം’ പദ്ധതിയുമായി ജയിൽ വകുപ്പ്
തിരുവനന്തപുരം: ശിക്ഷാകാലാവധി കഴിഞ്ഞ ശേഷം ഏറ്റെടുക്കാനാളില്ലാത്ത തടവുകാരുടെ പുനരധിവാസത്തിന് ‘ഹാഫ് വേ ഹോം’ എന്ന പേരിൽപദ്ധതി ആലോചിക്കുന്നതായി ജയിൽ വകുപ്പ് മേധാവി എസ് ശ്രീജിത്ത് ഐപിഎസ്. സാമൂഹിക…
Read More » -
News
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതര വീഴ്ച’; മോഹനൻ കുന്നുമ്മലിനെതിരെ മന്ത്രി റോജി എം. ജോൺ
തിരുവനന്തപുരം: ആർ.എസ്.എസ്. പരിപാടിയിൽ പങ്കെടുത്ത ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി വൈസ് ചാൻസലർ പദവിക്ക് നിരക്കാത്തതാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.…
Read More » -
Business
വീണ്ടും 1,14,000 കടന്ന് സ്വർണവില, ഇന്നത്തെ നിരക്കറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. ഇതോടെ പവന് 1,14,160 രൂപയായി. ഒരു ഗ്രാമിന് 50 രൂപ വർദ്ധിച്ച്…
Read More » -
News
‘സീറ്റ് കിട്ടാത്തത് എനിക്കൊരു പ്രശ്നമേ അല്ല, എന്റെ അഭിപ്രായങ്ങൾ കേൾക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ല’
ആലപ്പുഴ: രാജിപ്രഖ്യാപനത്തിന് പിന്നാലെ ബിജെപിക്കെതിരെ വിമർശനവുമായി നടൻ ദേവൻ. തന്റെ അഭിപ്രായങ്ങൾ കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്ന് അദ്ദേഹം വിമർശിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പവതവണ…
Read More » -
News
തമിഴ്നാട്ടിൽ വിജയ് സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നു; നേട്ടങ്ങളും വെല്ലുവിളികളും വിലയിരുത്തി രാഷ്ട്രീയ നിരീക്ഷകർ
തമിഴ്നാട്ടിൽ വിജയ് സർക്കാർ ഇന്ന് ഭരണത്തിന്റെ 100 ദിവസം പൂർത്തിയാക്കുകയാണ്. വിജയ്ക്കുള്ള ജനകീയ സ്വീകാര്യതയും അഴിമതിക്കെതിരായ കർശന നിലപാടുമാണ് സർക്കാരിന്റെ പ്രധാന കരുത്ത്. പ്രതിപക്ഷത്തെ ദുർബലമാക്കാൻ കഴിഞ്ഞത്…
Read More » -
News
വന്ദേമാതരം വിവാദം കത്തുന്നു; സോണിയക്കെതിരെ കേസിന് പൊലീസ് നിയമോപദേശം തേടി
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കുന്നത് തടയാൻ ശ്രമിച്ചെന്ന് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പരാതികൾ ലഭിച്ചിരുന്നു. ഡൽഹിയിലും ബംഗളൂരുവിലും മംഗളൂരുവിലുമാണ് സോണിയയ്ക്കെതിരെ…
Read More »
