kerala
-
News
വിദ്യാഭ്യാസം കച്ചവടവൽക്കരിക്കരുത്, ബജറ്റ് വിഹിതം വർധിപ്പിക്കണം; ജനാധിപത്യ പ്രതിഷേധങ്ങളെ പിന്തുണച്ച് മോഹൻ ഭാഗവത്
മുംബൈ: ജനാധിപത്യത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം രാജ്യവിരുദ്ധമല്ലെന്നും അത് ജനാധിപത്യപരമായ സംവാദത്തിന്റെ സ്വാഭാവികമായ ഒരു മാർഗമാണെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് വ്യക്തമാക്കി. പുതിയ തലമുറ മുൻപത്തെക്കാൾ ഏറെ…
Read More » -
News
പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം! അമിത് ഷാ സഭയിൽ എത്തുമോ?
ഡൽഹിയിലെ പൊലീസ് നടപടിയിലും അയോധ്യ വിഷയത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു.…
Read More » -
News
അമേരിക്കൻ സന്ദർശനത്തിനിടെ വാഷിങ്ടണിലെത്തി തിരുവനന്തപുരം മേയർ വി.വി. രാജേഷ്; ഇന്ത്യൻ എംബസിയിൽ കോർപറേഷൻ വികസന പദ്ധതികൾ അവതരിപ്പിച്ചു
അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ് വാഷിങ്ടൺ ഡിസിയിലെത്തി. വാഷിങ്ടണിലെ ഇന്ത്യൻ എംബസി സന്ദർശിച്ച മേയർ, കൾച്ചറൽ സെൽ കൗൺസിലർ ദേബേഷ്…
Read More » -
News
മദ്യക്കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവിൽ അതൃപ്തി; എക്സൈസ് കമ്മിഷണറോട് നേരിട്ട് വിശദീകരണം തേടി മന്ത്രി
തിരുവനന്തപുരം: ഒഴിഞ്ഞ പ്ളാസ്റ്റിക് മദ്യകുപ്പികൾ ചില്ലറ വിൽപനശാലയിലൂടെ തിരിച്ചെടുക്കുന്നത് നിർത്തിയ ഉത്തരവിൽ അതൃപ്തിയറിയിച്ച് എക്സൈസ് മന്ത്രി എം ലിജു. ഉത്തരവിറക്കിയ എക്സൈസ് കമ്മിഷണർ യോഗേഷ് ഗുപ്ത ഇക്കാര്യം…
Read More » -
News
ക്ളാസിൽ സംസാരിച്ച വിദ്യാർത്ഥിയുടെ മുഖത്തടിച്ച് അദ്ധ്യാപകൻ
ചെർപ്പുളശേരി: ക്ളാസിൽ സംസാരിച്ച പതിനാലുകാരന്റെ മുഖത്ത് അദ്ധ്യാപകൻ അടിച്ചെന്ന് പരാതി. തൃക്കടീരി പിടിഎം ഹൈസ്കൂളിലെ ഒൻപതാംക്ളാസ് വിദ്യാർത്ഥിയെയാണ് അദ്ധ്യാപകൻ കൈനീട്ടി മുഖത്തടിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അടിയേറ്റതോടെ…
Read More » -
News
പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസ് ; അർജുൻ ആയങ്കിയെ കണ്ടെത്താനാകാതെ പൊലീസ്
ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാനാകാതെ പൊലീസ്. പുതിയ കേസെടുത്തതിന് പിന്നാലെ ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ചിരിക്കുകയാണ് അർജുൻ ആയങ്കി. വിരട്ടരുതെന്നും…
Read More » -
Kerala
വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധം
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ ഇനിമുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം. ഇതുസംബന്ധിച്ച് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ…
Read More » -
Kerala
കനത്ത മഴയിലും കെഎസ്ഇബിക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു, വൈദ്യുതോത്പാദനം ഉടൻ കൂട്ടേണ്ടെന്ന് തീരുമാനം
അതിതീവ്രമഴ നാശഷ്ടമുണ്ടാക്കിയെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നതോടെ കെഎസ്ഇബിക്ക് ആശ്വാസം. എന്നാൽ ഉടനടി ഉത്പാദനം കൂട്ടാനല്ല, വേനൽക്കാലത്തേയ്ക്ക് വെള്ളം സംഭരിക്കാനാണ് ബോര്‍ഡ് തീരുമാനം. അതിതീവ്രമഴയിൽ കെഎസ്ഇബിക്കും കോടികളുടെ നഷ്ടമുണ്ട്.…
Read More » -
News
‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുമായി ആഭ്യന്തരമന്ത്രി ; ആഗസ്റ്റ് 15 മുതൽ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ വൻ മാറ്റം
സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളിൽ ആഗസറ്റ് 15 മുതൽ സമഗ്രമാറ്റം. പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി ‘എൻ്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ…
Read More » -
Kerala
മഴക്കെടുതി: നഷ്ടപരിഹാരം അനുവദിച്ച് സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ് പുറത്തിറക്കി സർക്കാർ. കാലവർഷക്കെടുതിയിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് നിലവിൽ അനുവദിച്ചുവരുന്ന 4,00,000 ധനസഹായത്തിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2,00,000 കൂടി…
Read More »