kerala secretariat
-
Finance
ട്രഷറി ബാലൻസ് മൈനസ് 3000 കോടി! കെ.എൻ. ബാലഗോപാലിന്റെ ധനകാര്യ മാനേജ്മെന്റ് ദുരന്തമാകുന്നു; ശമ്പളം കൊടുക്കൽ പോലും പ്രതിസന്ധിയിൽ
തിരുവനന്തപുരം: കേരളം വീണ്ടും ഓവർ ഡ്രാഫ്റ്റിൽ. 3000 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റിലാണ് കേരളം. ട്രഷറിയിൽ പണം ഇല്ലാതെ വരുമ്പോൾ റിസർവ് ബാങ്ക് നിത്യനിദാന ചെലവിനായി താൽക്കാലിക…
Read More » -
Kerala
മന്ത്രിമാരും സെക്രട്ടറിമാരുമില്ലാതെ സെക്രട്ടറിയേറ്റ്; സാറമ്മാരൊക്കെ ടൂറിലാണ്…
വീണ ജോര്‍ജ് നവകേരള സദസിന് പോയതിന് പിന്നാലെ ആരോഗ്യ സെക്രട്ടറി വിദേശത്തേക്ക്; ബാലഗോപാലിന്റെ സെക്രട്ടറിമാര്‍ ബാംഗ്ലൂരും ന്യൂഡല്‍ഹിയിലും തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും നവകേരള സദസുമായി…
Read More » -
Kerala
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായാല്‍ ലക്ഷങ്ങള്‍ പെൻഷൻ; മുൻമന്ത്രിയുടെ ശിപായിക്ക് കിട്ടിയ ആനുകൂല്യങ്ങള്‍ ഇങ്ങനെ..
അഞ്ച് വർഷം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ശിപായി തസ്തികയിൽ ജോലി ചെയ്താലും പെൻഷൻ ആനുകൂല്യമായി ലഭിക്കുന്നത് ലക്ഷങ്ങൾ. പെൻഷന് പുറമെ ഗ്രാറ്റുവിറ്റി, പെൻഷൻ കമ്യൂട്ടേഷൻ, ടെർമിനൽ സറണ്ടർ…
Read More » -
Finance
ഡി.എ ഈ സാമ്പത്തിക വർഷം ഇല്ല; ബജറ്റിൽ 2 ഗഡു പ്രഖ്യാപിക്കും!!
ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏപ്രിൽ മാസത്തെ ശമ്പളത്തിൽ 2 ഗഡു ഡി.എ നൽകും; ബാക്കി 5 ഗഡു സ്വാഹ! തിരുവനന്തപുരം: ക്ഷാമബത്തക്കായുള്ള (Dearness Allowance) സർക്കാർ ജീവനക്കാരുടേയും…
Read More » -
Kerala
പണിയറിയാത്ത കെ.എ.എസുകാര്‍ ബാധ്യതയാകുന്നു; തലയില്‍ കൈവെച്ച് ചീഫ് സെക്രട്ടറി; സെക്രട്ടേറിയറ്റിലെ ഭരണപരിഷ്കാരം പാളുന്നു
തിരുവനന്തപുരം: പിണറായി വിജയന് മുഖ്യമന്ത്രിയായതിന് ശേഷം നടത്തിയ ഭരണ പരിഷ്കാരങ്ങള്‍ പാളുന്നതിന്റെ തല്‍സമയ ഉദാഹരണമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍. ഭരണ സിരാകേന്ദ്രത്തിലെ പുതിയ ഉദ്യോഗസ്ഥ സേനയായ കെ.എ.എസുകാരെക്കൊണ്ട് ചീഫ്…
Read More » -
Kerala
മുഖ്യമന്ത്രിക്ക് 1.39 ലക്ഷത്തിന്റെ പുതിയ കക്കൂസുമായി കോണ്‍ഫറന്‍സ് ഹാള്‍ 1.50 കോടി രൂപയ്ക്ക് നവീകരിക്കുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കുന്നു. പിണറായി വിജയന് നവകേരള സദസ്സ് കഴിഞ്ഞെത്തുമ്പോഴേക്കും നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ സജ്ജമായിരിക്കണമെന്നാണ് നിര്‍ദ്ദേശം. 1,50,80,000 (ഒരുകോടി…
Read More » -
Kerala
എം. ശിവശങ്കര്‍ ഇപ്പോഴും ഗോഡ്ഫാദര്; വിവാദ ഉദ്യോഗസ്ഥനെ ഐ.എ.എസ് സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പിണറായി
ആശ്രിത നിയമനത്തില്‍ നിന്ന് ഐ.എ.എസിലേക്ക്… സെക്രട്ടേറിയറ്റിലെ കാര്യങ്ങള്‍ ഇങ്ങനെ… തിരുവനന്തപുരം: ജയിലിലായിരുന്നെങ്കിലും കസ്റ്റംസ് പിഴ ചുമത്തിയെങ്കിലും സെക്രട്ടേറിയറ്റിലെ കാര്യങ്ങളില്‍ എം. ശിവശങ്കറിന്റെ സ്വാധീനം ഇപ്പോഴും തുടരുന്നു. സ്വര്‍ണ്ണ…
Read More » -
Kerala
സെക്രട്ടേറിയറ്റ് നാറുന്നു; മാലിന്യ നിര്‍മ്മാര്‍ജ്ജനം കീറാമുട്ടി; ബക്കറ്റിന്റെ ഉപയോഗം വിശദീകരിച്ച് സര്‍ക്കുലര്‍
തിരുവനന്തപുരം: സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം കീറാമുട്ടി. ശാസ്ത്രീയ മാലിന്യ പരിപാലനം സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. മാലിന്യം…
Read More » -
Kerala
കേരള ഹൗസില്‍ സഖാവിനെ ഗസറ്റഡ് ഓഫീസറാക്കും: കണ്‍ട്രോളറുടെ യോഗ്യത വെട്ടിക്കുറയ്ക്കും; സഖാക്കളെ നിയമിക്കാന്‍ കുറുക്കുവഴി തേടി സര്‍ക്കാര്‍
തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ കേരള ഹൗസിന്റെ നിയന്ത്രണം സഖാക്കളെ ഏല്‍പ്പിക്കാന്‍ വഴിതേടി സര്‍ക്കാര്‍. കണ്ട്രോളര്, ഫ്രണ്ട് ഓഫീസ് മാനേജര്‍, ഹൗസ് കീപ്പിങ് മാനേജര്‍, കാറ്ററിങ് മാനേജര്‍ എന്നീ തസ്തികകളുടെ…
Read More » -
Kerala
സെക്രട്ടറിയേറ്റില്‍ ലൈറ്റും ഫാനും വാങ്ങാന്‍ 24.32 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയൊന്നും ബാധകമാകാത്തയിടമാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ്. തണുപ്പ് കുറഞ്ഞെന്ന് തോന്നിയാലുടനെ പുതിയ എ.സി റെഡി. ഇപ്പോഴത്തെ വെളിച്ചം അത്രപോര എന്ന മന്ത്രിമാര്‍ക്ക് തോന്നിയാല്‍ ട്യൂബ്…
Read More »