kerala news
-
Kerala
പോലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ വൻ സർജറി; കാല് പിടിച്ചിട്ടും കാര്യം കാണാതെ ഉന്നത ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പോലീസ് സേനയെ അടിമുടി ഉടച്ചുവാർത്ത് ആഭ്യന്തരവകുപ്പിന്റെ നിർണായക ഉത്തരവ്. ക്രമസമാധാനപാലനം കൂടുതൽ ശക്തമാക്കുന്നതിനും ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമായി ആഭ്യന്തരമന്ത്രി…
Read More » -
News
കേരളത്തിൽ നിപ ജാഗ്രത; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം, എല്ലാ പിന്തുണയും ഉറപ്പെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » -
Kerala
മാസപ്പടി കേസ്: വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ…
Read More » -
Kerala
‘വരാൻ ഇത് സത്രമാണോ?’; ഭാര്യയെ മർദിച്ചെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ കേസ്
തൃശൂർ: ഭാര്യയെ തല്ലിയെന്ന പരാതിയിൽ ബിജെപി നേതാവിന് എതിരെ കേസ്. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ശ്രീകുമാറിന് എതിരെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്…
Read More » -
News
നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്; 58 പേര് ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര് ബന്ധുക്കള്‍; കോഴിക്കോട് കണ്ട്രോള് റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്
കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരുണ്ടെന്നും ഇതില്‍ 58 പേര് ആരോഗ്യ പ്രവര്‍ത്തകരെന്നും ആരോഗ്യമന്ത്രി…
Read More » -
News
കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ പദ്ധതി: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുടെ ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി അനുപമ ടി വി ഐ എ എസ് ഉത്തരവിറക്കിയത്. ഓർഡിനറി ബസ്സിൽ പതിനഞ്ചാം…
Read More » -
Kerala
തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്ത് ഷിഗല്ല പടരുന്നു; മൂന്ന് കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. തോന്നക്കൽ പുത്തൻതോപ്പ് ചാക്ക എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥീരികരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതി…
Read More » -
Kerala
ചിന്നക്കനാലിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ പിണറായി വിജയൻ; വന്യജീവി പ്രശ്നത്തിൽ ഫലപ്രദ നടപടികൾ വേണമെന്ന് പ്രതിപക്ഷ നേതാവ്
കോട്ടയം: ചിന്നക്കനാലിൽ ആന കുത്തി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കാണാനെത്തി. പിണറായി വിജയൻ കുട്ടിയോട് സംസാരിച്ചു. കുട്ടിക്ക്…
Read More » -
Kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളത്തും തൃശൂരും ഇന്ന് ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം തൃശൂര്‍ ജില്ലകളില്‍…
Read More » -
Kerala
കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം നടത്തുമെന്ന്…
Read More »