Wednesday, June 18, 2025
Tag:

Kerala farmers

പറഞ്ഞതിലുറച്ച് ജയസൂര്യ ; സംസാരിച്ചത് എല്ലാ കര്‍ഷകര്‍ക്കും വേണ്ടി

കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കിയില്ലെന്ന പ്രസ്താവനയില്‍ ഉറച്ച് നടന്‍ ജയസൂര്യ. തന്റേത് കര്‍ഷക പക്ഷമാണ്. ഇടത്-വലത്-ബിജെപി രാഷ്ട്രീയവുമായി യാതൊരു ബന്ധവും ഇല്ലെന്നും ജയസൂര്യ പറഞ്ഞു. 'സംഭരിച്ച നെല്ലിന്റെ വില ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ലെന്ന്...