K Muraleedharan
-
News
‘ഹൈക്കോടതിയിൽ ആശങ്ക അറിയിക്കും, നട തുറന്നിരിക്കുമ്പോൾ പ്രസാദം ലഭിക്കണം’; അരവണ ക്ഷാമത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. വേണ്ടിവന്നാൽ ഹൈക്കോടതിയിൽ ആശങ്ക അറിയിക്കുമെന്നും…
Read More » -
Kerala
ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസമുണ്ട്; അതൃപ്തി അറിയിച്ച് കെ മുരളീധരൻ
ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം ഉണ്ട്, അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമല നട അടച്ച സമയങ്ങളിൽ ആണ് നവീകരണ പ്രവർത്തികൾ നടത്തേണ്ടത്. ഇവിടെ…
Read More » -
News
‘ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് സൂക്ഷിച്ചത്’; ആന്റോ അഗസ്റ്റിനെതിരെ കെ മുരളീധരൻ
റിപ്പോർട്ടർ ടി വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള…
Read More » -
Blog
തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റും; ‘അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണം’, മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഈ വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് തികച്ചും…
Read More » -
News
കെഎംഎസ്സിഎല്ലിലെ ക്വാളിറ്റി വിഭാഗം നിർത്തലാക്കി; ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് കൈമാറി മന്ത്രി മുരളീധരൻ
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി. മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് നൽകി. പരിശോധനക്കായി ഡ്രഗ്സ് കൺട്രോൾ…
Read More » -
News
മുഖ്യമന്ത്രിയെ നടുറോഡിൽ തടഞ്ഞത് ശരിയായില്ല; ഞാനും ആ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ നടുറോഡിൽ തടഞ്ഞത് ശരിയായില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാത്തത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും മുരളീധരൻ വ്യക്തമാക്കി. താനും…
Read More » -
News
മ്യൂസിയം സ്റ്റേഷൻ വിവാദം: പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കോൺഗ്രസുകാരെ മർദിച്ച ഉദ്യോഗസ്ഥനെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. ഭരണം മാറിയത് അറിയാത്ത…
Read More » -
News
ജില്ലാ , ജനറൽ ആശുപത്രികളിൽ സ്പെഷ്യാലിറ്റി വിഭാഗം സേവനങ്ങൾ ഇനി 24 മണിക്കൂറും
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആറുമാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള…
Read More » -
News
ബ്ലീച്ചിംഗ് പൗഡർ ഇടപാടിൽ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് കെ. മുരളീധരൻ
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ഇടപാട് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കെ മുരളീധരൻ കത്ത് നൽകി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ…
Read More » -
Kerala
‘ഇമ്മാതിരി തള്ള് തള്ളരുത്’; എ എ റഹീമിന്റെ പ്രസ്താവനയിൽ പരിഹാസവുമായി കെ മുരളീധരൻ
ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് വന്ദേമാതരം പാടാത്തതെന്ന എ എ റഹീമിന്റെ പ്രസ്താവനയിൽ മറുപടിയുമായി മന്ത്രി കെ മുരളീധരൻ. റഹീം ഇമ്മാതിരി തള്ള് തള്ളരുതെന്ന് കെ മുരളീധരൻ പരിഹസിച്ചു. എഐസിസി…
Read More »