Tag:
K Muraleedharan
Kerala
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ മുരളീധരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ മുരളീധരന്‍. സന്താന ഉല്‍പാദനശേഷിയില്ലാത്ത ആളെ പോലെയാണ് പിണറായി വിജയന്റെ അവകാശവാദമെന്നാണ് മുരളീധരന്റെ അധിക്ഷേപം. യുഡിഎഫിന്റെ കുട്ടികളുടെ അവകാശം ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നു. ഉല്‍പാദന...
Kerala
പാര്‍ട്ടിയെ നയിക്കാന്‍ കരുത്തന്മാര്‍ വേണം; സുധാകരന്റെ കരുത്ത് ചോര്‍ന്നിട്ടില്ല: കെ മുരളീധരന്‍
നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പിന്തുണച്ച് കെ മുരളീധരന്‍. കെ സുധാകരന്‍ മാറണമെന്ന് തങ്ങള്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ മാറ്റം നല്ലതല്ലെന്നാണ് അഭിപ്രായമെന്നും...
Kerala
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവിന്റെ പേരില്ല; പങ്കെടുക്കേണ്ട എന്നാണ് എന്റെ അഭിപ്രായം; കെ മുരളീധരന്‍
വിഴിഞ്ഞം തുറമുഖം യഥാര്‍ത്ഥത്തില്‍ പദ്ധതി കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതിസുരക്ഷ മേഖലയില്‍ എങ്ങനെ മുഖ്യമന്ത്രി കുടുംബമായി എത്തി. അത് പ്രോട്ടോകോള്‍ ലംഘനമാണ്. ഔദ്യോഗിക സന്ദര്‍ശനം എങ്കില്‍ സ്ഥലം എം.പിയെയും...
News
ഇനി മത്സരം വട്ടിയൂർക്കാവിൽ നിന്ന്; സൂചന നൽകി കെ മുരളീധരൻ
വയനാട് പ്രചാരണത്തിന് പോകും; പാലക്കാട്ടേക്ക് ഇല്ല
വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുമെന്നും, ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല എന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന്...
Blog
തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു, തെറ്റുകാരൻ ഞാൻ തന്നെ: മൗനം വെടിഞ്ഞ് കെ. മുരളീധരൻ
കോഴിക്കോട്: തൃശൂരിലെ തോൽവി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. തമ്മിലടി തുടർന്നാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. കഴിഞ്ഞത്...
Kerala
മുരളീധരന് നിരാശ: തല്‍ക്കാലം പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കും; ഇനിയൊരു മത്സരത്തിനില്ല
തൃശൂര്‍: തൃശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ മുരളീധരന്‍. തല്‍ക്കാലം പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണെന്നും ഇനിയൊരു മത്സരത്തിന് ഇല്ലെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുരുതി കൊടുക്കാന്‍ താന്‍ നിന്നു കൊടുക്കാന്‍...
Loksabha Election 2024
കിളിപറന്ന് സുരേഷ്‌ഗോപിയും ബി.ജെ.പിയും; തൃശൂരിന്റെ സീന്‍ മാറ്റി കെ. മുരളീധരന്‍
തൃശൂര്‍: പത്മജ വേണുഗോപാലിനെ പുറത്തെത്തിച്ച് കോണ്‍ഗ്രസിന്റെ മുതുകത്ത് അടിച്ച ബി.ജെ.പിക്ക് ഉച്ചിയിലടിച്ചാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ബി.ജെ.പിക്ക് ആകെ വിജയപ്രതീക്ഷയുണ്ടായിരുന്ന തൃശൂരില്‍ അവരുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ വെട്ടാന്‍ കോണ്‍ഗ്രസ്...
Politics
ഗവര്‍ണറെ തിരിച്ചുവിളിച്ചിട്ട് കാര്യമില്ല; ഈനാംപേച്ചി പോയിട്ട് മരപ്പട്ടി വരുന്നതുപോലിരിക്കും: കെ. മുരളീധരന്‍
'ഇത് പോയാൽ ഇതിലും വലിയ സംഘിയെത്തും,
'ഗവർണറെ തിരിച്ച് വിളിച്ചിട്ട് കാര്യമില്ല, ഇത് പോയാൽ ഇതിലും വലിയ സംഘിയെത്തും,