cpm
-
News
മമ്മൂട്ടിയെ ആക്രമിക്കാൻ സിപിഎമ്മില്ല! അങ്ങനെയൊരു താൽപര്യവും പാർട്ടിക്കില്ലെന്ന് നേതാക്കൾ
തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് കാണുന്നതെന്നും എതിരഭിപ്രായമുള്ളവരോടും…
Read More » -
News
‘തെറിവിളിച്ചതുകൊണ്ട് രക്ഷപ്പെടാനാവില്ല’; മണ്ണാർക്കാട് സംഘർഷത്തിൽ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് പി.കെ. ശശി!
മണ്ണാർക്കാട്ടെ സി.പി.എം.-സി.എം.പി. സംഘർഷത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി സി.എം.പി. സംസ്ഥാന സെക്രട്ടറി പി.കെ. ശശി. തന്നെ തെറിവിളിച്ചതുകൊണ്ട് സി.പി.എം. പ്രവർത്തകർക്ക് രക്ഷപ്പെടാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. മണ്ണാർക്കാട്ട് കഴിഞ്ഞ…
Read More » -
News
‘ഒരിക്കൽ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല’; സി.പി.എമ്മുമായുള്ള അകൽച്ച സൂചിപ്പിച്ച് പി.പി. ദിവ്യയുടെ കുറിപ്പ്!
കണ്ണൂർ: സി.പി.എമ്മുമായുള്ള അകൽച്ച വ്യക്തമാക്കുന്ന ഫേയ്സ്ബുക്ക് കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന പി.പി. ദിവ്യ. ഒരിക്കൽ ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെന്ന്…
Read More » -
News
ഒക്ടോബർ 24ലെ ഹർത്താലിൽ മാറ്റമില്ലെന്ന് സിപിഎം; ജനങ്ങളെ വഞ്ചിക്കാനെന്ന് പഴകുളം മധു എംഎൽഎയുടെ വിമർശനം!
പത്തനംതിട്ട: പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24-ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് ഇക്കാര്യം…
Read More » -
News
കോൺഗ്രസിൽ മാത്രമല്ല,മുന്നണിക്കുള്ളിലും അതൃപ്തി ? മാസപ്പടി കേസിൽ പിണറായി അനുകൂല നിലപാടിനെതിരെ കെകെ രമയും, ‘വിമർശനങ്ങളെ സർക്കാർ പരിഗണിക്കണം
തിരുവനന്തപുരം : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചതിനെതിരെ കെകെ രമയും. അഡ്വക്കറ്റ് ജനറലിനെതിരെയാണ് വിമർശനം.…
Read More » -
News
എസ്ഐആർ തിരിച്ചടിയായോ? ശൈലജയുടെ വാദം തള്ളി ബാലഗോപാൽ? സിപിഎമ്മിൽ തിരഞ്ഞെടുപ്പ് ചർച്ച ചൂടുപിടിക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ എസ്ഐആർ ബാധിച്ചോ എന്നത് സംബന്ധിച്ച് സിപിഎമ്മിൽ അഭിപ്രായ വ്യത്യാസം. വോട്ടർ പട്ടിക പരിഷ്കരണമാണ് എൽഡിഎഫിന്റെ പരാജയകാരണമെന്ന് പറയാൻ കഴിയില്ലെന്ന് കെകെ ശൈലജ…
Read More » -
News
പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ ഉറച്ച് സിപിഐ; എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്ന് ബിനോയ് വിശ്വം
പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഈ പദവി സിപിഐക്ക് അർഹതപ്പെട്ടതാണെന്നും, ആ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും…
Read More » -
News
‘പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകി’, സുരേഷ് ബാബുവിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് സൂചന
പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇഎൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയത് ലൈംഗീകാരോപണ പരാതിയെ തുടർന്നാണെന്നാണ് ഉയരുന്ന വാദം. എന്നാൽ യുവതി പൊലീസിൽ പരാതി…
Read More » -
News
‘ഞാൻ മുൻ എസ്.എഫ്.ഐ പ്രവർത്തകൻ’; കോടിയേരിയുടെ ഫ്ലക്സ് കോൺഗ്രസിന്റേതെന്ന് കരുതി കീറിയത്, വിശദീകരണവുമായി അക്ബർ ഷാ
കൊല്ലം: കൊല്ലത്ത് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണ വീഡിയോയുമായി ഫ്ലക്സ് തകർത്ത യുവാവ് അക്ബർ ഷാ. കോൺഗ്രസിന്റെ…
Read More » -
News
‘ബിജെപിക്കെതിരെ കോൺഗ്രസ് സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്?’; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപിക്കെതിരെ സമരം ചെയ്യുമ്പോള് കേരളത്തിലെ സിപിഎം അസ്വസ്ഥരാകുന്നത് എന്തിനെന്നും കലാപമുണ്ടാക്കാന് ശ്രമിച്ചാല് ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി. തലസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വാർത്താക്കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി വി…
Read More »