CJP
-
News
സിജെപി പ്രതിഷേധത്തിൽ മൃദു നിലപാട് സ്വീകരിച്ച് ബിജെപി; ‘യുവാക്കളെ രാജ്യവിരുദ്ധരായി മുദ്രകുത്തില്ല’
ദില്ലി: കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തോട് കടുത്ത നിലപാടില്ലെന്ന് സൂചിപ്പിച്ച് ബിജെപി. യുവാക്കളുടെ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവരെ രാജ്യവിരുദ്ധരായി മുദ്രകുത്തേണ്ടതില്ലെന്നുമാണ് കേന്ദ്ര മന്ത്രിമാർ വിശദീകരിക്കുന്നത്.…
Read More »