BJP
-
Kerala
നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പ് ; എന്ത് ചെയ്യണമെന്ന് ഇന്ന് തീരുമാനിക്കും: രാജീവ് ചന്ദ്രശേഖർ
നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്ത് ചെയ്യണമെന്ന് ഇന്ന് തീരുമാനിക്കും. എൻഡിഎ യോഗം ചേരും. ബിജെപിയിൽ സംഘടന പ്രശ്നങ്ങളില്ല. ബിജെപി ഒറ്റക്കെട്ട്.…
Read More » -
Kerala
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷ എടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ. മറിയക്കുട്ടി പാർട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി വ്യക്തമാക്കി. വികസിത കേരളം കൺവെൻഷന്റെ ഭാഗമായി…
Read More » -
National
താൻ ബിജെപിയിലേക്ക് പോകില്ല ; രാജ്യസേവനത്തിനുള്ള എന്ത് നിർദ്ദേശവും അംഗീകരിക്കും: ശശി തരൂർ
താൻ ബിജെപിയിലേക്ക് പോകില്ലെന്ന് ശശി തരൂർ. രാജ്യസേവനത്തിനുള്ള എന്ത് നിർദ്ദേശവും അംഗീകരിക്കും. ബിജെപിയിലേക്ക് പോകും എന്നത് അർത്ഥമില്ലാത്ത ചർച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാൽ ജനാധിപത്യം എന്താകും? രാഷ്ട്രത്തെ…
Read More » -
National
ചില ക്ഷമാപണങ്ങള്‍ മുതലക്കണ്ണീരാകാം ; മന്ത്രിയുടെ ക്ഷമാപണം തള്ളി സുപ്രീം കോടതി
കേണൽ സോഫിയ ഖുറേഷിക്കെതിരായ വർഗീയ പരാമർശത്തിൽ ബിജെപി മന്ത്രി വിജയ് ഷായെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. രാജ്യം നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞ കോടതി അന്വേഷണത്തിന് പ്രത്യേക…
Read More » -
National
സോഫിയ ഖുറേഷിക്കെതിരെ വിധ്വേഷ പരാമർശം; മന്ത്രിയോട് രാജി ആവശ്യപ്പെടില്ലെന്ന് ബിജെപി, മന്ത്രിക്കൊപ്പം നിൽക്കും
കേണൽ സോഫിയ ഖുറേഷിക്കെതിരെ വിധ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കൻവർ വിജയ് ഷായ്ക്ക് ബിജെപിയുടെ സംരക്ഷണം. വിഷയം കോടതി പരിഗണിക്കുന്നതിനാൽ ഇപ്പോൾ രാജി ആവശ്യപ്പെടേണ്ടെന്നും മന്ത്രിയുടെ…
Read More » -
Kerala
സിപിഐഎം മുന്‍ നേതാവും കെഎസ്യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍
സിപിഐഎം മുന്‍ നേതാവും കെഎസ്യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു. സിപിഐഎം ഒറ്റപ്പാലം മുന്‍ ഏരിയാ കമ്മറ്റി അംഗവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കെ…
Read More » -
Kerala
കേരളത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കും, തന്റെ ദൗത്യം അതാണെന്ന് രാജീവ് ചന്ദ്രശേഖര്‍
കേരളത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശഖര്‍. കേരളത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണം. എന്നാല്‍ അത്തരത്തില്‍ മാറ്റങ്ങള്‍ വരണമെങ്കില്‍ ബിജെപി ഭരണത്തിലേക്ക് എത്തണം. രബിജെപിയെ…
Read More » -
National
രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം : മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇതിനുള്ള തീരുമാനമെടുത്തതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പൊതു സെന്‍സസിന് ഒപ്പമാണ്…
Read More » -
Kerala
നിരവധിപ്പേര്‍ പാകിസ്താനിലേക്ക് മടങ്ങി, മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ രാജ്യത്ത് ഐക്യം രൂപപ്പെട്ടു: എ പി അബ്ദുള്ളക്കുട്ടി
പാക് പൗരന്മാര് തിരികെ മടങ്ങുന്ന വിഷയത്തില്‍ പ്രതികരിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ വിഷയത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ രാജ്യത്ത് ഐക്യം രൂപപ്പെട്ടിട്ടുണ്ട്. ഇതിനോടകം…
Read More » -
National
ഡല്‍ഹി കോര്പ്പറേഷന് ബിജെപിക്ക്; എഎപി വിട്ടു നിന്നു, 8 വോട്ടു മാത്രം നേടി കോണ്‍ഗ്രസ്
ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് ഭരണം പിടിച്ചെടുത്ത് ബിജെപി. ബിജെപിയുടെ രാജ ഇഖ്ബാല്‍ സിങ് ഡല്‍ഹിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്ദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ജയിച്ചു…
Read More »