Bindu Krishna
-
News
“പള്ളിയിലും അമ്പലത്തിലും പോകുന്നത് ആചാരപ്രകാരം; അവഹേളിക്കുന്നവർ സന്തോഷിക്കട്ടെ!”ബിന്ദു കൃഷ്ണ
ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിവസത്തിൽ പള്ളി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ വെച്ച് ക്രൂരമായ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ. അമ്പലത്തിലും പള്ളിയിലും പോകുമ്പോൾ അവിടുത്തെ ആചാരങ്ങൾ…
Read More » -
News
മന്ത്രിയായ തനിക്കിതാണ് അവസ്ഥയെങ്കിൽ സാധാരണ സ്ത്രീകളുടെ കാര്യമോ? നിയമനിർമ്മാണം വരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അശ്ലീലമായ ചിത്രീകരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓൺലൈൻ മാധ്യമങ്ങളെയും ക്യാമറക്കണ്ണുകളെയും നിയന്ത്രിക്കാൻ കടുത്ത നിയമനിർമ്മാണം പരിഗണനയിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ.…
Read More » -
News
‘എന്റെ ശരീരത്തിന്റെ ചിത്രം രഹസ്യമായി പകർത്തി’; ഗുരുതര ആരോപണവുമായി മന്ത്രി ബിന്ദുകൃഷ്ണ
തിരുവനന്തപുരം: അനുവാദമില്ലാതെ തന്റെ ശരീരത്തിന്റെ ദൃശ്യം പകർത്തി ചിലർ സോഷ്യൽ മീഡിയിൽ പോസ്റ്റുചെയ്തെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ. മുഖം ഉൾപ്പെടാതെ ശരീരം മാത്രമാണ് പകർത്തിയതെന്നും മന്ത്രി വെളിപ്പെടുത്തി.…
Read More » -
News
വിദ്യാർത്ഥി അപമാന വിവാദം; കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷന്റെ നടപടി
പാലക്കാട്: അനുമോദനച്ചടങ്ങിനിടെ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചതിന് മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലവകാശ കമ്മീഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ…
Read More » -
News
കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മാനേജ്മെന്റുമായി തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് ചര്‍ച്ച നടത്തും
കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് മന്ത്രി ചര്‍ച്ചയ്ക്ക്. വെള്ളിയാഴ്ച മന്ത്രി ബിന്ദു കൃഷ്ണ എറണാകുളത്തെത്തി കമ്പനി അധികൃതരുമായി നേരിട്ട് ചര്‍ച്ച നടത്തും. ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥ…
Read More » -
News
തലയിൽ പായസം വീണ സംഭവം; അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സൗജന്യയാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ തലയിൽ ചൂട് പായസം വീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. പായസം വീണതിൽ അസ്വാഭാവികമായി ഒന്നുമില്ല.…
Read More » -
News
വിജയാഘോഷത്തിനിടെയുണ്ടായ സ്വാഭാവിക പ്രതികരണം’; ആലിംഗന വിവാദത്തിൽ ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎമാരെ ആലിംഗനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ് രംഗത്ത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിൽ പരിസരബോധം മറന്നാണ് ഇന്ദിരാഭവനിൽ എത്തിയ എല്ലാ…
Read More » -
News
മാത്യുവിനെ ഒഴിവാക്കി; മൂവാറ്റുപുഴ യുഡിഎഫ് പ്രമേയം പാസാക്കി
മാത്യു കുഴൽനാടനെ മന്ത്രിയാക്കാത്തതിനെതിരെ പ്രതിഷേധവുമായി യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി. മാത്യുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി പ്രമേയം പാസാക്കി. പ്രമേയം കോൺഗ്രസ്…
Read More »